Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭക്ഷണത്തിന് പോലും വകയില്ല; സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനും വയ്യ; യുകെയിൽ കുടുങ്ങി 400 ഓളം നഴ്‌സുമാർ; കേന്ദ്രത്തിന്റെ സഹായം തേടി പ്രവാസി ലീഗൽ സെൽ

by Brave India Desk
Sep 13, 2023, 05:05 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി നഴ്‌സുമാരെ നാട്ടിൽ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ച് പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ). കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌സങ്കറിന് പരാതി നൽകി. കേരളത്തിൽ നിന്നും 400 ഓളം നഴ്‌സുമാരാണ് തിരികെ മടങ്ങാനാകാതെ യുകെയിൽ കുടുങ്ങിക്കിടക്കുന്നത്.

കൊച്ചി കേന്ദ്രീരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്‌മെന്റ് ഏജൻസിയാണ് നഴ്‌സുമാരെ വിദേശത്തേക്ക് അയച്ചത്.
നല്ല ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവരെ യുകെയിൽ എത്തിച്ചത്. വിസ നടപടികൾക്ക്മാത്രമായി റിക്രൂട്ട് ഏജൻസി എട്ടര ലക്ഷം രൂപ വാങ്ങി. ഇതിന് പുറമേ വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയുടെ പേരിൽ അഞ്ച് ലക്ഷം രൂപ അധികമായി വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

Stories you may like

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

ശരിയായി ഭക്ഷണം പോലും ലഭിക്കാതെ നഴ്‌സുമാർ ദുരിതത്തിലാണ്. എന്നാൽ കടബാദ്ധ്യതയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനും ഇവർക്ക് കഴിയുന്നില്ല. സ്വന്തമായി എടുക്കാനില്ലാത്തതിനാൽ പലരിൽ നിന്നും ഭീമമായ തുകയാണ് പലരും വാങ്ങിയിരുന്നത്. ജോലി ലഭിക്കുമ്പോൾ തിരികെ നൽകാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷയെല്ലാം മങ്ങിയ അവസ്ഥയിലാണ് നഴ്‌സുമാരെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

തട്ടിപ്പ് ഏജൻസി തുടർന്നും ആളുകളെ യുകെയിലേക്ക് എത്തിക്കുന്നുണ്ട്. ഇത് തടയണം. നഴ്‌സുമാരെ സഹായിക്കാൻ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നിർദ്ദേശം നൽകണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Tags: nurse
Share1
Tweet
SendShare

Latest stories from this section

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

Latest News

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology