nurse

ചികിത്സിക്കില്ല, അവരെ എനിക്ക് കൊല്ലണം; ഇസ്രായേൽ സ്വദേശികളെ പരിചരിക്കാൻ വിസമ്മതിച്ച് നഴ്‌സുമാർ; പിന്തുണച്ച് ഇസ്ലാമിക സംഘടനകൾ

സിഡ്‌നി: ഇസ്രായേൽ സ്വദേശികളായ രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ച് ഓസ്‌ട്രേലിയയിലെ നഴ്‌സുമാർ. ബാങ്ക്‌സ്ടൗൺ ആശുപത്രിയിലെ നഴ്‌സുമാരായ അഹമ്മദ് റഷാദ് നാദിർ, സാറാ അബു ലെബ്ദെ എന്നിവരാണ് ചികിത്സിയ്ക്കാൻ വിസമ്മിച്ചത്. ...

കവിളിൽ ആഴത്തിലുള്ള മുറിവുമായി ഏഴുവയസുകാരൻ; സ്റ്റിച്ചിന് പകരം ഫെവിക്വിക് കൊണ്ട് ഒട്ടിച്ചു; നഴ്‌സിന് സസ്‌പെൻഷൻ

ന്യൂഡൽഹി: മുഖത്ത് പറ്റിയ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെിവിക്വിക് ഉപയോഗിച്ച നഴ്‌സിന് സസ്‌പെൻഷൻ. ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന ഏഴ് വയസുകാരന്റെ മുറിവിലാണ് ഫെവിക്വിക് ഉപയോഗിച്ചത്. സംഭവത്തിൽ, ...

നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശിനി ആൻ മരിയ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയായിരുന്നു ...

നീചതയുടെ പര്യായം:17 രോഗികളെ കൊന്ന നഴ്സിന് 700 വർഷം തടവുശിക്ഷ

മാരകമായ അളവിൽ ഇൻസുലിൻ നൽകി നിരവധി രോഗികളുടെ മരണത്തിന് കാരണക്കാരിയാക്കിയ യുഎസ് നഴ്‌സിന് 380-760 വർഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയിൽ അഞ്ച് ...

ഹമാസിനെ തള്ളി ഇസ്രായേലിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടിൽ ഉറച്ച്, മലയാളി നഴ്‌സിനെ നാടുകടത്തി കുവൈറ്റ്

ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്‌സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാട് കടത്തിയത്. യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്‌സ്ആപ്പ് ...

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി ...

ഭക്ഷണത്തിന് പോലും വകയില്ല; സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനും വയ്യ; യുകെയിൽ കുടുങ്ങി 400 ഓളം നഴ്‌സുമാർ; കേന്ദ്രത്തിന്റെ സഹായം തേടി പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി നഴ്‌സുമാരെ നാട്ടിൽ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ച് പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ). കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌സങ്കറിന് ...

കോഴിക്കോട്ട് നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കിടപ്പുമുറിയില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെന്‍മേനി അരങ്ങാല്‍ ബഷീറിന്റെ മകളാണ്. ...

അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് വാക്‌സിൻ മാറി നൽകി; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട്: നവജാത ശിശുവിന് വാക്‌സിൻ മാറി നൽകിയ സംഭവത്തിൽ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെ ആണ് സസ്‌പെൻഡ് ചെയ്തത്. ...

ലേബർ ഓഫീസിൽ ചർച്ചയ്ക്കിടെ മർദ്ദിച്ചു; ആശുപത്രി എംഡിയ്‌ക്കെതിരെ പരാതിയുമായി നഴ്‌സുമാർ

തൃശൂർ: ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന പരാതിയുമായി നഴ്‌സുമാർ. തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്‌സുമാരുടെ പരാതി ഉയർന്നിരിക്കുന്നത്. മർദ്ദനമേറ്റ നാല് നഴ്‌സുമർ ആശുപത്രിയിൽ ചികിത്സ തേടി. തൃശൂരിൽ ...

മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ യുവതിയെ ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമം; നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ

കണ്ണൂർ : താലൂക്ക് ആശുപത്രിയിൽ യൂവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പാണ് സംഭവം. ഗവ.താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലിനെ(47) ...

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം; കൈ ഒടിഞ്ഞു

കോട്ടയം ; മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ പൂഞ്ഞാർ കുന്നോന്നി സ്വദേശിനി നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കുത്തിവെയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ...

പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ പുറത്തെടുത്തു; നവജാത ശിശുവിന്റെ കയ്യിലെ എല്ലിന് പൊട്ടൽ; ചലന ശേഷി നഷ്ടമായി; പരാതിയുമായി കുടുംബം

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ കയ്യിലെ എല്ല് ഒടിഞ്ഞെന്ന പരാതിയുമായി ദമ്പതികൾ. അണവാകുഴി സ്വദേശി പ്രജിത്ത് ഭാര്യ കാവ്യ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ...

പുനലൂരിൽ നഴ്‌സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭർത്താവ് പിടിയിൽ

കൊല്ലം: പുനലൂരിൽ നഴ്‌സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. പുനലൂർ സ്വദേശി വിപിൻ രാജ് ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ വെട്ടിക്കവല സ്വദേശിനി നീതുവിനെ ...

‘ആ നഴ്‌സ് ഹോട്ടായിരുന്നു’; വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

അഹമ്മദാബാദ്: വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ. നഴ്‌സിനെ കുറിച്ചുള്ള ലൈംഗിക പരാമർശത്തിലാണ് ബാലയ്യ മാപ്പ് പറഞ്ഞത്. തന്റെ ടോക്ക് ഷോ ആയ അൺസ്‌റ്റോപ്പബിൾ ...

ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങി; നഴ്സ് അറസ്റ്റിൽ

ജയ്പുർ: ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാജസ്ഥാന്‍ മെട്രോ മാസ് ആശുപത്രിയിലെ നഴ്‌സായ അശോക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist