Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും; നടയടയ്ക്കുക സെപ്റ്റംബര്‍ 22 ന്

by Brave India Desk
Sep 13, 2023, 08:25 pm IST
in Kerala, News, Temple
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: കന്നിമാസപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട സെപ്റ്റംബര്‍ 17, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം വിതരണം ചെയ്യും.

Stories you may like

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

എനിക്ക് അവിടെ പോകാൻ താല്പര്യമുണ്ട്, പക്ഷേ ഇറാന്റെ കാര്യമുണ്ട്’; മൂത്ത മകന്റെ രണ്ടാം കല്യാണത്തിന് ട്രംപ് പോകുമോ?

നട തുറക്കുന്ന 17 ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. കന്നി ഒന്നായ സെപ്റ്റംബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറക്കുക. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. 5.30 ന് മഹാഗണപതിഹോമവും തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട സെപ്റ്റംബര്‍ 22 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും.

Tags: sabarimalasubnadathurappu
Share4TweetSendShare

Latest stories from this section

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

Discussion about this post

Latest News

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

എനിക്ക് അവിടെ പോകാൻ താല്പര്യമുണ്ട്, പക്ഷേ ഇറാന്റെ കാര്യമുണ്ട്’; മൂത്ത മകന്റെ രണ്ടാം കല്യാണത്തിന് ട്രംപ് പോകുമോ?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies