Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പ്രണബിനെ മറികടന്ന് മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി

by Brave India Desk
Dec 16, 2015, 07:15 am IST
in India
Share on FacebookTweetWhatsAppTelegram

‘ Salman Khurshid braveഡല്‍ഹി: മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് മുന്‍ വിദേശകാര്യമന്ത്രിയുെ കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. മന്‍മോഹന്‍സിങ്ങിന് പകരം 2004ല്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ 2014ല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുമായിരുന്നില്ലെന്ന് ‘ദ അദര്‍ സൈഡ് ഓഫ് ദ മൗണ്ടെയ്ന്‍’ എന്ന പുസ്തകത്തില്‍ ഖുര്‍ഷിദ് പറയുന്നു.

2004ല്‍ യു.പി.എ സര്‍ക്കാറിനെ നയിക്കാന്‍ പ്രണബിനെ മറികടന്ന് മന്‍മോഹനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടിയിലും പുറത്തുമുള്ളവരെ അത് വിസ്മയിപ്പിച്ചു. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി മന്‍മോഹന്‍സിങ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം എല്ലാവരുടെയും കൈയടി നേടിയതാണ്.1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും സുരക്ഷിത സീറ്റായ സൗത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് മന്‍മോഹന്‍ സിങ് പലര്‍ക്കും ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത ഒരാളോട് (ബി.ജെ.പിയുടെ പ്രഫ. വിജയകുമാര്‍ മല്‍ഹോത്ര) പരാജയപ്പെടുകയായിരുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും സോണിയയുടെ താല്‍പര്യപ്രകാരം ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത്. ഈ തീരുമാനം ശരിയായിരുന്നുവെന്ന് രണ്ടാം തവണത്തെ മികച്ച വിജയം തെളിയിക്കുകയും ചെയ്തു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കോമണ്‍വെല്‍ത്ത്, ടു.ജി, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിവാദങ്ങളാണ് യു.പി.എ സര്‍ക്കാറിന്റെ തോല്‍വിക്ക് കാരണമെന്നും ഈ ആരോപണങ്ങള്‍ ഏത് പ്രധാനമന്ത്രിയായാലും ഉണ്ടാവുമായിരുന്നുവെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് ഖുര്‍ഷിദ് വ്യക്തമാക്കുന്നു. നേതൃത്വം പ്രതിസന്ധിയിലാണെന്നും താഴെക്കിടയിലുള്ള അണികളുമായി ബന്ധം നഷ്ടപ്പെട്ടുവെന്നുമൊക്കെ ചിലര്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു.

Tags: congresssalman khurshid
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies