Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നോട്ട് നിരോധന സമയത്ത് ഇടപാടുകൾ; 45 സഹകരണ ബാങ്കുകൾ ഇഡി നിരീക്ഷണത്തിൽ

by Brave India Desk
Sep 19, 2023, 12:36 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശൂർ : നോട്ട് നിരോധന സമയത്ത് ഇടപാടുകൾ നടത്തിയ 45 സഹകരണ ബാങ്കുകൾ ഇ ഡി യുടെ നിരീക്ഷണത്തിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനത്തിൽ നിന്നും കേരളം വിട്ടുനിന്നതിന് കാരണം കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്ത് മാറ്റികൊടുത്ത നോട്ടുകളുടെ കണക്കുകൾ സൂക്ഷിച്ചു വെയ്ക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും പാലിക്കപെടാത്തതിന്റെ തെളിവാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്‌.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

നിക്ഷേപകന്റെ അക്കൗണ്ട് രേഖകൾ സൂക്ഷിക്കാതെ ഇരിക്കുന്നതും പണത്തെ കുറിച്ചുള്ള ഉറവിടം വ്യക്തമായി അറിയാതെ പണം സ്വീകരിക്കുക തുടങ്ങിയവയൊക്കെ കള്ളപ്പണം വെളുപ്പിലിന്റെ ഭാഗമാണെന്നാണ് ഇ ഡി പറയുന്നത്. ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ നികുതി അടയ്‌ക്കേണ്ടി വരും. ഇങ്ങനെ നിരവധി പണമിടപാടുകൾ കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.

ആർ ബി ഐ നിയമ പ്രകാരം സഹകരണ ബാങ്കുകളിൽ വോട്ടവകാശമുള്ളവർക്കു മാത്രമേ നിക്ഷേപം നടത്താൻ അനുമതിയുള്ളൂ. എന്നാൽ കേരളം ഈ നിയമങ്ങൾ ഒന്നും പാലിക്കുന്നില്ല. നിക്ഷേപകർക്ക് നോമിനൽ അംഗത്വം നൽകി നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. വലിയ നിക്ഷേപങ്ങൾ പല അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഇത്തരത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Tags: income taxkeralaCo Operative BanksKaruvannur Bank Scamenforcement dircetorate
Share1TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

Discussion about this post

Latest News

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology