Karuvannur Bank Scam

‘നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റി‘: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലൂടെ തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇഡി ...

കരുവന്നൂർ സഹകരണബാങ്ക് കേസ്: എസി മൊയ്തീന് തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ച് ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി

എറണാകുളം. കരുവന്നൂർ സഹകരണബാങ്ക് കേസിൽ സിപിഎം നേതാവ് എസി മൊയ്തീന് തിരിച്ചടി. എസി മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവച്ചു. ...

അ‌ന്വേഷണത്തോട് സഹകരിക്കുന്നില്ല; കരുവന്നൂര്‍ കള്ളപ്പണക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കരുവന്നൂര്‍ സഹകര ബാങ്ക് കള്ളപ്പണക്കേസില്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ;സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇഡി യ്ക്ക് മുന്നിൽ ഹാജരായി

കൊച്ചി :കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇഡി യ്ക്ക് മുന്നിൽ ഹാജരായി. സിപിഎം ഉന്നത നേതാക്കളെ കേന്ദ്രീകരിച്ചാണ് ...

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

ഇടുക്കി :മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ബാങ്കുകളിൽ നടക്കുന്നത്. സഹകരണ മേഖലയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും എം എം മണി. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ ...

ഒരു തട്ടിപ്പിനെയും പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങളുടെ നിലപാടല്ലെന്ന് എ വിജയരാഘവൻ; സഹകരണ തട്ടിപ്പിനെ വെളളപൂശാൻ തൃശൂരിൽ എൽഡിഎഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം

തൃശൂർ; സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളെ വെളളപൂശാൻ തൃശൂരിൽ എൽ.ഡി.എഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം. സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ആണ് ഉദ്ഘാടനം ...

കരുവന്നൂർ; ചതിക്കപ്പെട്ടവർക്ക് കൈത്താങ്ങ്; നിക്ഷേപകർക്ക് സമീപിക്കാം, സൗജന്യ നിയമസഹായത്തിനായി ബിജെപി ലീഗൽ സെൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം. നിയമ സഹായത്തിനായി ...

കരുവന്നൂർ സഹകരണ തട്ടിപ്പ്; വായ്പകൾ നിയന്ത്രിച്ചത് സിപിഎം; അനധികൃത വായ്പകൾക്ക് പ്രത്യേക മിനുറ്റ്‌സും; ഗൗരവമായ കണ്ടെത്തലുമായി ഇഡി

തൃശൂർ :കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വായ്പകൾ നിയന്ത്രിച്ചിരുന്നത് സി പി എം ആയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വായ്പ അനുവദിച്ചിരുന്നത് സി പിഎം പാർലമെന്ററി സമിതി ...

കരുവന്നൂർ സഹകരണ തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; കണ്ടെടുത്തത് മൂന്ന് സംസ്ഥാനങ്ങളിലെ സ്വത്തുക്കൾ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് കേസിൽ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്നാട്, ...

ആയിരം കേസ് എടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽ നിന്നും പിന്മാറില്ല; സുരേഷ്ഗോപിയ്ക്കെതിരെ കേസ് എടുത്തത് സർക്കാരിന്റെ പ്രതികാരം; കെ സുരേന്ദ്രൻ

കോഴിക്കോട് :കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകാർക്കെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച ജനപിന്തുണ കണ്ടിട്ടാണ് സുരേഷ്ഗോപിയ്ക്കെതിരെ സർക്കാർ കേസ് എടുത്തതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.ഒന്നല്ല ...

സുരേഷ് ഗോപിയെ നെഞ്ചോട് ചേർത്ത് തൃശൂർ; കാൽനടയായി സഞ്ചരിച്ചത് 16 ലധികം കിലോമീറ്ററുകൾ; പദയാത്രയ്ക്ക് പിന്തുണയുമായി ആയിരങ്ങൾ; കമ്യൂണിസ്റ്റ് വഞ്ചനയ്‌ക്കെതിരായ ജനരോഷം

കരുവന്നൂർ: സഹകരണ ബാങ്കുകളിലെ സിപിഎം കൊളളയ്‌ക്കെതിരെ ഉയരുന്ന ജനരോഷത്തിന്റെ നേർക്കാഴ്ചയായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂരിൽ നിന്നും തൃശൂർ ...

ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ; ബാങ്കിനെ നിയന്ത്രിക്കേണ്ടത് സി പി എം അല്ല ; വി മുരളീധരൻ

തിരുവനന്തപുരം : ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാനാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അല്ലാതെ ബാങ്കിനെ നിയന്ത്രിക്കുന്നത് സി പി എം ...

സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ബാങ്കുകളെ കേരള ബാങ്ക് സഹായിക്കില്ല ; നിലപാട് വ്യക്തമാക്കി കേരള ബാങ്ക് പ്രസിഡന്റ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ബാങ്കുകളെ സഹായിക്കാനാവില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കരുവന്നൂർ സഹകരണ ബാങ്കിന് പണം നൽകണമെന്ന സർക്കാർ നിർദ്ദേശം വന്നിട്ടില്ലെന്നും ...

ചോദ്യം ചെയ്യലിനിടെ വിറയൽ ഉണ്ടായിട്ടില്ല, വെറുതെ പറയുന്നതാണ്; ഇഡിയുടെ ചോദ്യം ചെയ്യൽ സൗഹാർദ്ദപരം; ഒരു പീഡനവും ഇല്ല; ദേഹാസ്വാസ്ഥ്യവും ഉണ്ടായെന്ന വാർത്ത തെറ്റെന്ന് എംകെ കണ്ണൻ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് ചെയർമാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എംകെ കണ്ണനെ ഇഡി വീണ്ടും ചോദ്യം ചെയ്തു. രാവിലെ ...

പെറ്റതളളയ്ക്ക് 90 ാം വയസിൽ 60 ലക്ഷം ബാങ്കിൽ ഡിപ്പോസിറ്റ് നൽകുന്ന മകൻ കമ്യൂണിസം ഡാ; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ ഇരവാദത്തെ ട്രോളി ജോയ് മാത്യു

ചങ്ങനാശേരി; കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ സിപിഎം നേതാക്കളുടെ ഇരവാദത്തെ ട്രോളി ജോയ് മാത്യു. "പെറ്റതളളയ്ക്ക് 90 ാം വയസിൽ 60 ലക്ഷം ബാങ്കിൽ ഡിപ്പോസിറ്റ് ...

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി; ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

തൃശ്ശൂർ :സി പി എമ്മിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബി ജെ പി ബഹുജന മാർച്ച് നടത്തുമെന്ന് ബി ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എം നേതാവ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസമിതി അംഗമായ എം കെ കണ്ണനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തൃശൂർ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം : കരുവന്നൂരിൽ പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. '150 കോടി' ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സി പി എം നേതാക്കളുടെ ഒത്താശയോടെ വെളുപ്പിച്ചത് കോടികൾ; കള്ളപ്പണം വിദേശത്തേക്കും കടത്തിയെന്ന് ഇ ഡി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീങ്ങുന്നു. പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ...

നോട്ട് നിരോധന സമയത്ത് ഇടപാടുകൾ; 45 സഹകരണ ബാങ്കുകൾ ഇഡി നിരീക്ഷണത്തിൽ

തൃശൂർ : നോട്ട് നിരോധന സമയത്ത് ഇടപാടുകൾ നടത്തിയ 45 സഹകരണ ബാങ്കുകൾ ഇ ഡി യുടെ നിരീക്ഷണത്തിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ് വെയർ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist