Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധം; ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചും പ്രസ്താവനയുമായി ക്വാഡ് രാഷ്ട്രങ്ങൾ

by Brave India Desk
Sep 23, 2023, 07:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ. ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമാണ് പ്രസ്താവന. ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ക്വാഡ് രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന. ഭീകരർക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്ന ശൃംഖല രൂപപ്പെടുന്നത് തടയാൻ ആവശ്യമായ നടപടികൾ തുടരണമെന്നും അംഗരാഷ്ട്രങ്ങൾ വ്യക്തമാക്കി.

അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ കാനഡ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവന. ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും ജസ്റ്റിൻ ട്രൂഡോയ്ക്ക് വലിയ തോതിലുള്ള തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തൽ.

Stories you may like

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

Tags: CANADAindiaQUADkhalistha
Share1
Tweet
Send
Share

Latest stories from this section

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies