ലോകം ഉറ്റു നോക്കുന്ന സന്ദർശനം; ക്വാഡ് രാഷ്ട്രത്തലവന്മാരുടെ മീറ്റിങ്ങിനായി അമേരിക്കയിലെത്തി നരേന്ദ്ര മോദി
വാഷിംഗ്‌ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിന്റെയും, അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ തന്റെ മൂന്ന് ദിവസ സന്ദർശനത്തിന് വേണ്ടി അമേരിക്കയിലെത്തി നരേന്ദ്ര മോദി. പ്രധാനമായും ക്വാഡ് അംഗരാജ്യങ്ങളുടെ രാഷ്ട്ര ...