Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അദാനിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ ശരദ് പവാർ; ഇൻഡി സഖ്യത്തിലാരും രാഹുലിനെ അനുസരിക്കുന്നില്ലെന്ന് ബിജെപി

by Brave India Desk
Sep 23, 2023, 10:59 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിക്കൊപ്പം എൻസിപി നേതാവ് ശരദ് പവാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് രാഷ്ട്രീയ ആയുധമാക്കി ബിജെപി. അദാനിക്കെതിരായ രാഹുലിന്റെ വാക്കുകൾ ഇൻഡി സഖ്യകക്ഷികൾ പോലും അനുസരിക്കുന്നില്ലെന്ന് ബിജെപി പരിഹസിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ത്യയിലെ ആദ്യ ലാക്ടോഫെറിൻ പ്ലാന്റ് ഗൗതം അദാനിയും ശരദ് പവാറും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അഹമ്മദാബാദിലെ അദാനിയുടെ വീട്ടിലും ഓഫീസിലും ശരദ് പവാർ പിന്നീട് സന്ദർശനം നടത്തുകയും ചെയ്തു.

Stories you may like

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

അദാനി ഉൾപ്പെടെയുളള വ്യവസായികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് പാർലമെന്റിനകത്തും പുറത്തും നിരന്തരം വിമർശനം ഉന്നയിക്കുന്ന നേതാവാണ് രാഹുൽ. എന്നാൽ രാഹുലിന്റെ വാക്കുകൾ ഘടകകക്ഷി നേതാക്കൾ പോലും അംഗീകരിക്കുന്നില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

ഉദ്ഘാടനത്തിന്റെ ചിത്രം ശരദ് പവാർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. രാഹുലിന് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ ഈ ചിത്രം ആയിരം വാക്കുകൾ പറയുന്നുണ്ടെന്ന കുറിപ്പോടെ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ലയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ഇത് ആദ്യമായിട്ടല്ല അദാനിയുമായുളള അടുപ്പം ശരദ് പവാർ പരസ്യമായി പ്രകടിപ്പിക്കുന്നത്. നേരത്തെ അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് രാഹുൽ വാദിച്ചപ്പോഴും ഇതിനെതിരെ ശരദ് പവാർ രംഗത്തെത്തിയിരുന്നു.

Tags: ബിജെപിഅഹമ്മദാബാദ്ഗൗതം അദാനിശരദ് പവാർGowtham AdaniIndia’s first Lactoferrin Plantrahul gandhiSarad Pawar
Share7TweetSendShare

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

Discussion about this post

Latest News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology