ബിജെപി

ബിജെപി രാമനെ പുകഴ്ത്തുന്നു, സീതയെക്കുറിച്ച് മിണ്ടുന്നില്ല; സ്ത്രീവിരുദ്ധ നിലപാടെന്ന് മമത; പുതിയ നിലവിളിയെന്ന് സോഷ്യൽ മീഡിയ

ബിജെപി രാമനെ പുകഴ്ത്തുന്നു, സീതയെക്കുറിച്ച് മിണ്ടുന്നില്ല; സ്ത്രീവിരുദ്ധ നിലപാടെന്ന് മമത; പുതിയ നിലവിളിയെന്ന് സോഷ്യൽ മീഡിയ

കൊൽക്കത്ത: രാമനെ പുകഴ്ത്തുന്ന ബിജെപി സീതയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ബദലായി കൊൽക്കത്തയിൽ സംഘടിപ്പിച്ച സർവ്വമത ...

20- 25 ബിജെപി പ്രവർത്തകർ വടിയുമായി വാഹനത്തിന് മുൻപിലേക്ക് വന്നു; ഞാൻ ഇറങ്ങിയപ്പോഴേക്കും അവർ ഓടിപ്പോയി; രാഹുൽ

20- 25 ബിജെപി പ്രവർത്തകർ വടിയുമായി വാഹനത്തിന് മുൻപിലേക്ക് വന്നു; ഞാൻ ഇറങ്ങിയപ്പോഴേക്കും അവർ ഓടിപ്പോയി; രാഹുൽ

നാഗൗൺ: 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുൻപിലേക്ക് വന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അവർ ഓടിക്കളഞ്ഞു. അസമിൽ ന്യായ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായെന്ന് കോൺഗ്രസ് ...

ബിജെപിയിൽ ചേർന്നത് രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോധ്യത്തോടെ; ഇന്ത്യയുടെ വികസനം ഇന്ന് എല്ലായിടത്തും ചർച്ചയാണെന്ന് ഫാദർ ഷൈജു കുര്യൻ

ബിജെപിയിൽ ചേർന്നത് രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോധ്യത്തോടെ; ഇന്ത്യയുടെ വികസനം ഇന്ന് എല്ലായിടത്തും ചർച്ചയാണെന്ന് ഫാദർ ഷൈജു കുര്യൻ

പത്തനംതിട്ട; ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം ഇന്ന് മാദ്ധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും ചർച്ച ചെയ്യുന്നതാണെന്ന് ബിജെപിയിൽ ചേർന്ന ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രസനം സെക്രട്ടറി ഫാദർ ഷൈജു ...

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ;  സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

തിരുവനന്തപുരം; ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. കണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. അർച്ചനയാണ് ...

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...

രണ്ട് സംസ്ഥാനങ്ങളിൽ കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമെന്ന് മുഹമ്മദ് റിയാസ്

രണ്ട് സംസ്ഥാനങ്ങളിൽ കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമെന്ന് മുഹമ്മദ് റിയാസ്

പാലക്കാട്: രാജസ്ഥാനിലും ഛത്തീസ്ഗഢിലും കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമായ കാര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസ്സിന്റെ ഭാഗമായിട്ടുളള പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് ബിജെപിയുടെ വിജയം ദഹിക്കുന്നില്ലെന്ന് ...

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം;   ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം; ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ന്യൂഡൽഹി: ജനങ്ങൾ അവരുടെ വിധിയെഴുതി അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനം പഠിച്ചിട്ട് പറയാമെന്നും ...

അഞ്ച് വർഷത്തേക്ക് ഞങ്ങൾക്ക് ഒരു അവസരം തരൂ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ; പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ; ഇതിനപ്പുറം എന്താണ് പറയേണ്ടതെന്ന് സുരേഷ് ഗോപി

അഞ്ച് വർഷത്തേക്ക് ഞങ്ങൾക്ക് ഒരു അവസരം തരൂ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ; പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ; ഇതിനപ്പുറം എന്താണ് പറയേണ്ടതെന്ന് സുരേഷ് ഗോപി

തൃശൂർ: അഞ്ച് വർഷത്തേക്ക് ബിജെപിക്ക് ഒരു അവസരം നൽകാൻ കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപി. തൃശൂരിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന എസ്ജി കോഫി ടൈം പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു ...

അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും

അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചു; ബിജെപിയിൽ ചേരും

ഗുവാഹട്ടി; അസമില്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പൊരിതുഷ് റോയിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബര്‍ഹാംപൂര്‍ മണ്ഡലത്തിലെ ...

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കും ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്; മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി

കണ്ണൂർ: സിപിഎം പ്രവർത്തകനായ തലശ്ശേരി ചമ്പാട്ട് ചന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി. എഫ്‌ഐആർ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ...

ഒരു ലക്ഷം പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് ഉപരോധം; സർക്കാരിന്റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി  2000 കേന്ദ്രങ്ങളിൽ പൊതുപരിപാടി; ഇടതുസർക്കാരിനെ പൊളിച്ചടുക്കാൻ എൻഡിഎ ഒരുങ്ങുന്നു

ഒരു ലക്ഷം പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് ഉപരോധം; സർക്കാരിന്റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി 2000 കേന്ദ്രങ്ങളിൽ പൊതുപരിപാടി; ഇടതുസർക്കാരിനെ പൊളിച്ചടുക്കാൻ എൻഡിഎ ഒരുങ്ങുന്നു

കൊച്ചി: ഇടതുസർക്കാരിന്റെ രാഷ്ട്രീയ പൊളളത്തരം തുറന്നുകാട്ടാൻ ഒരുങ്ങി എൻഡിഎ. ഒക്ടോബർ 30 ന് ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുളള പരിപാടികളാണ് ഇതിന്റെ ഭാഗമായി ...

ആക്രിക്കച്ചവടത്തിലെ പണം ഹബീബ് നിക്ഷേപിച്ചത് കണ്ടല സഹകരണ സംഘത്തിൽ;  അതും പോയി; ബിജെപി പ്രതിഷേധവേദിയിൽ ആശ്വാസം തേടി നിക്ഷേപകർ

ആക്രിക്കച്ചവടത്തിലെ പണം ഹബീബ് നിക്ഷേപിച്ചത് കണ്ടല സഹകരണ സംഘത്തിൽ; അതും പോയി; ബിജെപി പ്രതിഷേധവേദിയിൽ ആശ്വാസം തേടി നിക്ഷേപകർ

തിരുവനന്തപുരം; ഇടതുമുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവരെ ചേർത്തുനിർത്തി ബിജെപി. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി ...

സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിനപ്പുറത്തെ സ്വീകാര്യത; അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മുൻപിലുണ്ട്; വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന് വേണ്ടി; കെ സുരേന്ദ്രൻ

സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിനപ്പുറത്തെ സ്വീകാര്യത; അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മുൻപിലുണ്ട്; വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന് വേണ്ടി; കെ സുരേന്ദ്രൻ

കൊച്ചി: സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിന് അപ്പുറത്തെ സ്വീകാര്യതയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിശദീകരിച്ച് ബ്രേവ് ...

അദാനിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ ശരദ് പവാർ; ഇൻഡി സഖ്യത്തിലാരും രാഹുലിനെ അനുസരിക്കുന്നില്ലെന്ന് ബിജെപി

അദാനിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ ശരദ് പവാർ; ഇൻഡി സഖ്യത്തിലാരും രാഹുലിനെ അനുസരിക്കുന്നില്ലെന്ന് ബിജെപി

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിക്കൊപ്പം എൻസിപി നേതാവ് ശരദ് പവാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് രാഷ്ട്രീയ ആയുധമാക്കി ബിജെപി. അദാനിക്കെതിരായ രാഹുലിന്റെ വാക്കുകൾ ഇൻഡി സഖ്യകക്ഷികൾ പോലും ...

ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന; ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും പ്രതികരിക്കാത്തത് എന്താണെന്ന് സന്ദീപ് വാചസ്പതി

ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന; ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും പ്രതികരിക്കാത്തത് എന്താണെന്ന് സന്ദീപ് വാചസ്പതി

ആലപ്പുഴ: സനാതന ധർമ്മം ഡെങ്കിയും മലേറിയയും കോവിഡും പോലെയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ബിജെപി ഇതര നേതാക്കൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് സന്ദീപ് വാചസ്പതി. ...

ഗണപതിയെ അവഹേളിച്ചവർക്ക് മറുപടി; പുതുപ്പള്ളിയിൽ കെട്ടിവെയ്ക്കാനുളള തുക ലിജിൻലാൽ സ്വീകരിച്ചത് മളളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന്; ആഘോഷമായി പത്രിക സമർപ്പണം

ഗണപതിയെ അവഹേളിച്ചവർക്ക് മറുപടി; പുതുപ്പള്ളിയിൽ കെട്ടിവെയ്ക്കാനുളള തുക ലിജിൻലാൽ സ്വീകരിച്ചത് മളളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന്; ആഘോഷമായി പത്രിക സമർപ്പണം

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം ...

മകന് ടിക്കറ്റില്ല; പക്ഷെ ബിജെപി വിടില്ലെന്ന് കെഎസ് ഈശ്വരപ്പ; കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി; കുടുംബവാഴ്ചയിൽ അഭിരമിക്കുന്നവർ കണ്ടുപഠിക്കട്ടെയെന്ന് നേതാക്കൾ

മകന് ടിക്കറ്റില്ല; പക്ഷെ ബിജെപി വിടില്ലെന്ന് കെഎസ് ഈശ്വരപ്പ; കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി; കുടുംബവാഴ്ചയിൽ അഭിരമിക്കുന്നവർ കണ്ടുപഠിക്കട്ടെയെന്ന് നേതാക്കൾ

ശിവമോഗ: തന്റെ മണ്ഡലമായ ശിവമോഗയിൽ മകന് ടിക്കറ്റ് നൽകാത്തതിൽ ബിജെപിയോട് പരിഭവമില്ലെന്ന് മുൻ ഉപമുഖ്യമന്ത്രിയും കർണാടകയിലെ ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ...

ഇത്രയും കാലം സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ചു; പക്ഷെ ഞങ്ങൾക്ക് നല്ല ഒരു റോഡ് പോലും ഇല്ല; ഇനി ദേശീയതയ്‌ക്കൊപ്പം; ഇടുക്കി ഉദയഗിരിയിൽ മുപ്പതിലധികം പേർ കൂട്ടത്തോടെ ബിജെപിയിൽ

ഇത്രയും കാലം സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ചു; പക്ഷെ ഞങ്ങൾക്ക് നല്ല ഒരു റോഡ് പോലും ഇല്ല; ഇനി ദേശീയതയ്‌ക്കൊപ്പം; ഇടുക്കി ഉദയഗിരിയിൽ മുപ്പതിലധികം പേർ കൂട്ടത്തോടെ ബിജെപിയിൽ

കട്ടപ്പന: വർഷങ്ങളായി പ്രവർത്തിച്ചിട്ടും സ്വന്തം ഗ്രാമത്തിലേക്ക് ഗതാഗത യോഗ്യമായ ഒരു റോഡ് പോലും ഒരുക്കിത്തരാൻ കഴിയാത്ത പാർട്ടി നിലപാടിനോട് പ്രതിഷേധിച്ച് ഇടുക്കി ഉദയഗിരിയിൽ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist