Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വെളുത്തപല്ലി തലയിലാണോ വീണത്? അതോ മുതുകിലോ? ;ശകുനം വ്യക്തമായി അറിയാം

by Brave India Desk
Sep 25, 2023, 05:53 pm IST
in Kerala, Temple, Culture, Offbeat
Share on Facebook
Tweet
WhatsApp
Telegram

ജ്യോതിഷത്തിൽ ഗൗളിശാസ്ത്രത്തിന് വലിയൊരു സ്ഥാനം തന്നെയുണ്ട്. പണ്ട് മുതൽക്കേ ശരീരഭാഗങ്ങളിൽ പല്ലിവീഴുന്നത് ശകുനമായാണ് കണക്കാക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഫലങ്ങൾ വ്യത്യാസപ്പെടാമെന്നാണ് പഴമക്കാർ പറയുന്നത് ഗൗളിശകുനത്തെ കാര്യമായി വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും ഉണ്ട്.

ഗൗളിയുടെ പ്രത്യേകതയനുസരിച്ചുവേണം ശാസ്ത്രത്തെ അറിയാൻ ശ്രമിക്കേണ്ടത്. ഗൗളിയുടെ ചലനങ്ങളും മനുഷ്യശരീരത്തിൽ ഏതു ഭാഗത്ത് വീഴുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണു ഫലങ്ങൾ മനസിലാക്കേണ്ടത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം തലയിൽ വീണാൽ കലഹത്തിനു സാധ്യതയുണ്ടെന്നു മനസിലാക്കണം. ശിരസിനു മധ്യത്തിൽ വീണാൽ ബന്ധുക്കളുമായി കലഹിക്കാൻ സാധ്യതയുള്ളതായും കരുതപ്പെടുന്നു. ഇളം റോസ് നിറത്തിലുള്ള ഗൗളി നെറ്റിയുടെ മധ്യത്തിൽ വീണാൽ ധനലാഭം.

വലതുഭാഗത്താണ് വീഴുന്നതെങ്കിൽ ഐശ്വര്യവും അംഗീകാരവും വർധിക്കും. നീലനിറത്തിലുള്ള ഗൗളി വ്യാഴാഴ്ച ദിവസം വലത്തെ കണ്ണിനും മുകളിൽ വീണാൽ പലവിധ നന്മകൾ ലഭിക്കും, എന്നാൽ ഇടത്തെ കണ്ണിനു മീതെ വീണാൽ കാരാഗൃഹവാസമാണ് ഫലം. ഞായറാഴ്ച ദിവസം ഗൗളി വലത്തെ ചെവിയിൽ വീണാൽ ദീർഘായുസാകും.. ഇടതുവശത്തെ ചെവിയിൽ വീണാൽ ധനയോഗം. വെളുത്ത നിറത്തിൽ കറുത്ത പുള്ളികളുള്ള വാൽ മുറിഞ്ഞ ഗൗളി പുരികത്തിൽ വീണാൽ മരണം. യാത്ര പുറപ്പെടുമ്പോൾ കറുത്ത പല്ലി മുന്നിൽ വീണാൽ ദു:ശകുനം.

ശിരസ്സിന്റെ മധ്യത്തിൽ ഗൗളി വീണാൽ മാതാവിന്റെ സ്ഥാനത്തുള്ളവർക്കോ ഗുരുജനങ്ങൾക്കോ മരണവും, ശിരസിന്റെ പിൻഭാഗത്തു വീണാൽ കലഹവും, നെറ്റിമേൽ വീണാൽ നിധിദർശനവും, നാസാഗ്രത്തിൽ വീണാൽ പലതരം രോഗങ്ങളും, അധരത്തിലായാൽ ധന ഐശ്വര്യാദികളും, ചെവിയിലോ കണ്ണിലോ കവിൾത്തടത്തിനടുത്തോ വീണാൽ മരണ പ്രേരണയും, കഴുത്തിൽ വീണാൽ സജ്ജന സംസർഗവും ഇങ്ങനെ കാൽപാദം വരെ വിവിധ ഫലങ്ങളാണു സിദ്ധിക്കുക.

പുരുഷന്മാർക്ക് വലതുഭാഗത്തും സ്ത്രീകൾക്ക് ഇടതു ഭാഗത്തും വീണ് മേൽപോട്ട് കയറുകയാണെങ്കിൽ ശുഭവും താഴോട്ടിറങ്ങിയാൽ അശുഭവും ഫലം. ക്ഷേത്രത്തിൽവച്ചോ അരയാലിൻ ചുവട്ടിലോ വെച്ച് പല്ലി വീണാൽ ദോഷമുണ്ടാവില്ല.

കതകിനിടയിൽ പെട്ട് പല്ലി ചത്താൽ നമുക്ക് വരേണ്ട ദൗർഭാഗ്യം നീങ്ങി എന്ന് പറയപ്പെടുന്നു. ചത്തപല്ലിയെ കാണുന്നത് ദൗർഭാഗ്യമാണെന്നാണ് വിശ്വാസം.നിലവിളക്കിനു മുകളിൽ ഗൗളിവീഴുന്നത് അതീവ ദോഷകരമാണ് .യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ ഇവ വീണാൽ ഉടൻ അപകടസാധ്യത പ്രതീക്ഷിക്കണം. അതിനാൽ വാഹനം നിർത്തി കുറച്ചു നേരം കഴിഞ്ഞു മാത്രമേ യാത്രതുടരാവൂ .ഗൗളി കിടക്കയിൽ വീഴുന്നത് വരാനിരിക്കുന്ന ദുഖങ്ങളുടെ സൂചനയാണ്.ഇരിപ്പിടത്തിലാണ് വീണതെങ്കിൽ സുഖദുഃഖങ്ങൾ സമ്മിശ്രമായി ഭവിക്കും.

ശിരസ്: കലഹം
ഉച്ചി: സുഖം
മുഖം: ബന്ധുസമാഗമം
വലതുനെറ്റി: സമ്പത്ത്
ഇടതുനെറ്റി: ബന്ധുദർശനം
നെറ്റി: ഐശ്വര്യം
തിരുനെറ്റി: പുത്രനാശം
വലതുകണ്ണ്: ശുഭം
ഇടതുകണ്ണ്: നിയന്ത്രണം
മൂക്ക്: രോഗം
മേൽചുണ്ട്: ധനനാശം
കീഴ്ചുണ്ട്: ധനലാഭം
വായ: ഭയം
മേൽതാടി: ശിക്ഷ
വലതുചെവി: ദീർഷായുസ്
ഇടതുചെവി: കച്ചവടം
കഴുത്ത്: ശത്രുനാശം
വലതു തോൾ: സ്ത്രീസുഖം
വലതു കൈ: മരണം
ഇടതു കൈ: മരണം
വലതുകൈവിരൽ: സമ്മാനലബ്ധി
ഇടതുകൈവിരൽ: സ്നേഹലബ്ധി
നെഞ്ച്: ധനലാഭം
സ്തനം: പാപസംഭവം
ഹൃദയം: സൗഖ്യം
വയറ്: ധാന്യലാഭം
നാഭി: രത്നലാഭം
വലത്തേ അരക്കെട്ട്: ജീവിതം
ഇടത്തേ അരക്കെട്ട്: മരണം
മുതുക് ധനനാശം
തുട പിതാവിന് രോഗം
കണങ്കാൽ യാത്ര
വലത്തേപാദം രോഗം
ഇടത്തേപാദം ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാൽ ദീർഘായുസ്സ്

 

 

Tags: lizardPALLIഗൗളിശാസ്ത്രം
Share6
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies