കാപ്പിയുണ്ടാക്കുന്ന വീടാണോ…? എങ്കിൽ പൊളിച്ചു, ഇങ്ങനെ ചെയ്താൽ പല്ലിയും പാറ്റയും കുടുംബത്തോടെ മുടിഞ്ഞുപോകും
വീടെത്ര വൃത്തിയാക്കിയാലും പലരും പറയുന്ന പരാതിയാണ് പാറ്റയുടെയും പല്ലിയുടെയും ശല്യം. നമ്മൾ വരുത്തുന്ന ചില അബദ്ധങ്ങളാണ് ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നത്. മാലിന്യങ്ങൾ സമയത്ത് നശിപ്പിക്കാതിരിക്കുക, അടുക്കളയും വീടും ...