Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

by Brave India Desk
Oct 3, 2023, 03:13 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നേപ്പാളിൽ 6.2 തീവ്രത രേഖപ്പെടുത്തി. പെട്ടെന്നുണ്ടായ ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഇറങ്ങി ഓടി. പല വീടുകൾക്കും നിസാര കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും ആളപായമില്ല.

Stories you may like

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

കഴിഞ്ഞ ദിവസം ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളായ ഹരിയാന, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടാകുന്നത്. 2.6 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ മാസവും ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Tags: delhiearthquake
Share1TweetSendShare

Latest stories from this section

അമിത് ഷായുടെ തീരുമാനത്തിന് മുൻപിൽ ഭയന്ന് വിറച്ച് ‘ ചുവപ്പ് ഭീകരവാദം’; ഛത്തീസ്ഗഡിൽ സംഭവിക്കുന്നത്

ചുവപ്പുഭീകരതയുടെ കഥ കഴിഞ്ഞു; നെഞ്ചുവിരിച്ച് അമിത് ഷാ ബസ്തറിൽ പ്രഖ്യാപിച്ചു, ‘ഭാരതം ഇനി നക്സൽ മുക്തം’

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

Discussion about this post

Latest News

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഭയം’ വിറ്റ് ലോകം കീഴടക്കിയ ശതകോടികളുടെ പച്ചക്കുപ്പി രഹസ്യം

‘ഭയം’ വിറ്റ് ലോകം കീഴടക്കിയ ശതകോടികളുടെ പച്ചക്കുപ്പി രഹസ്യം

അമിത് ഷായുടെ തീരുമാനത്തിന് മുൻപിൽ ഭയന്ന് വിറച്ച് ‘ ചുവപ്പ് ഭീകരവാദം’; ഛത്തീസ്ഗഡിൽ സംഭവിക്കുന്നത്

ചുവപ്പുഭീകരതയുടെ കഥ കഴിഞ്ഞു; നെഞ്ചുവിരിച്ച് അമിത് ഷാ ബസ്തറിൽ പ്രഖ്യാപിച്ചു, ‘ഭാരതം ഇനി നക്സൽ മുക്തം’

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

ഫാൽത്തയിൽ തൃണമൂലിന് വൻ തിരിച്ചടി ; റീപോളിംഗിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരത്തിൽ നിന്നും പിന്മാറി ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology