Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തട്ടിപ്പിനിരയായ എല്ലാ നിക്ഷേപകര്‍ക്കും കേരള ബാങ്കില്‍ നിന്നും പണം കൊടുക്കണം: കെ സുരേന്ദ്രന്‍

by Brave India Desk
Oct 3, 2023, 09:31 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പോലെ കണ്ടല സഹകരണ ബാങ്കിലെ ഉള്‍പ്പെടെ തട്ടിപ്പിനിരയായ എല്ലാ  നിക്ഷേപകര്‍ക്കും കേരള ബാങ്കില്‍ നിന്നും പണം കൊടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ ഇപ്പോള്‍ സഹകാരികളുടെ കണ്ണില്‍പ്പൊടിയിടുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ ഉന്നതര്‍ നടത്തിയ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. മന്ത്രി വാസവന്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

“തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പദയാത്രയുടെ വന്‍ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. പദയാത്രയില്‍ സഹകാരികളും സിപിഎം-കോണ്‍ഗ്രസ് അണികളും പങ്കെടുത്തത് ബിജെപിയിലുള്ള വിശ്വാസം കൊണ്ടാണ്. കരുവന്നൂരില്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് വേണ്ടിയാണ് സുരേഷ് ഗോപി 18 കിലോമീറ്റര്‍ നടന്നത്. ബിജെപി ഈ വിഷയം മാനുഷികമായിട്ടാണ് കാണുന്നത്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകാരികളുടെ ജീവിത പ്രശ്‌നത്തെ രാഷ്ട്രീയമായി മാറ്റാനാണ് ശ്രമിക്കുന്നത്”, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Stories you may like

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

സഹകരണ സംരക്ഷണ പദയാത്രയ്ക്ക് ശേഷമുള്ള സഹകരണമന്ത്രിയുടേയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും പ്രസ്താവനകള്‍ അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്. സഹകരണ മേഖല സുതാര്യമാക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും. ഇന്ന് കണ്ടല സഹകരണ ബാങ്കിന് മുമ്പില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉപവസിക്കും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് പൊലീസ് അന്വേഷിക്കാത്തത് സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന്റെ തെളിവാണ്. മാവേലിക്കര ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രത്യുപകാരമായി കണ്ടലയിലും കരുവന്നൂരിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: k.surendranKaruvannoor
Share8TweetSendShare

Latest stories from this section

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

ക്ഷണിച്ചത് മോദിയടക്കമുള്ള ലോകനേതാക്കളെ; ഖമേനിയുടെ കാലത്തെ ദുരന്തം ആവർത്തിക്കുമോ? സംസ്കാര ചടങ്ങിൽ രാജ്യം ഒരുക്കുന്നത് വൻ സുരക്ഷ?

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

Discussion about this post

Latest News

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

ഉപദേശിക്കാൻ ഒന്നാം സ്ഥാനം, പ്രവർത്തിയിൽ ക്രൂരത; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തതിന് പിന്നിലെ ഇരട്ടത്താപ്പ് പുറത്ത്, ആഞ്ഞടിച്ച് ഇന്ത്യ

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

ആദ്യ 10 പന്തുകൾ അതിജീവിച്ചാൽ സഞ്ജു കളി മാറ്റും; വമ്പൻ തിരിച്ചുവരവ് പ്രവചിച്ച് സാബ കരീം; സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

അമേരിക്കയിൽ ക്രിക്കറ്റ് വിപ്ലവം; സ്വന്തമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിച്ച് നൈറ്റ് റൈഡേഴ്സ്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോസ് ആഞ്ചലസ്

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

സഞ്ജു തന്നെ കളിക്കട്ടെ, അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് പഠിക്കട്ടെ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ വൈകലിനെക്കുറിച്ച് സുനിൽ ഗാവസ്കർ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

കങ്കാരുപ്പട വിട്ട് ഹെൻറിക്കസ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ; പോർച്ചുഗൽ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറി മുൻ ഐപിഎൽ ചാമ്പ്യൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies