Karuvannoor

കരുവന്നൂർ കേസിലെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ; ക്രിമിനൽ നടപടി ഭീഷണിയിൽ സി പി ഐ എം നേതൃത്വം

തൃശൂർ: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ കൂടുതല്‍ നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ കടുത്ത പ്രതിരോധത്തിലായി സി പി ഐ എം നേതൃത്വം. അതെ സമയം വെളിപ്പെടുത്താത്ത അനവധി ...

“ജീവിതത്തിന്റെ നല്ലകാലത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് ഇടതു പക്ഷം; കരുവന്നൂരിലെ നിക്ഷേപകന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍”: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന ...

തട്ടിപ്പിനിരയായ എല്ലാ നിക്ഷേപകര്‍ക്കും കേരള ബാങ്കില്‍ നിന്നും പണം കൊടുക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പോലെ കണ്ടല സഹകരണ ബാങ്കിലെ ഉള്‍പ്പെടെ തട്ടിപ്പിനിരയായ എല്ലാ  നിക്ഷേപകര്‍ക്കും കേരള ബാങ്കില്‍ നിന്നും പണം കൊടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ ...

“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി

തൃശൂര്‍: കരുവന്നൂരില്‍ നടത്തിയ പദയാത്രയിലും സമരത്തിലും രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി. അത് മനുഷ്യത്വ വിഷയമാണ്, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിക്ക് ...

“കട്ടതും പോരാ, ന്യായീകരണവും; കമ്യൂണിസ്റ്റുകാരന്‍ ഒരാളെ വെടിവച്ചിട്ടാല്‍ വെടി കൊണ്ടവനോട് ഇക്കൂട്ടര്‍ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്”: പി ശ്യാംരാജ്

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി എന്‍ വാസവനെയും സിപിഎമ്മിനെതിരെയും രൂക്ഷമായി പ്രതികരിച്ച് യുവമോര്‍ച്ച ദേശീയ ...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം ഉന്നത നേതാക്കള്‍ നടത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ...

“കരുവന്നൂര്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു”: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജുവിനും എസി മൊയ്തീനും തുല്യ പങ്കെന്ന് അനില്‍ അക്കരെ

തൃശ്ശൂര്‍ : ബാങ്ക് തട്ടിപ്പില്‍ കെസി മൊയ്തീനോടൊപ്പം പി കെ ബിജുവിനും പങ്കുണ്ടെന്ന് അനില്‍ അക്കരെ ആരോപിച്ചു. ഇഡി കോടതില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പേര് വെളിപ്പെടുത്താത്ത മുന്‍ ...

കരുവന്നൂര്‍ കേസ്: ഇഡി അന്വേഷണം മൊയ്തീന്റെ സുഹൃത്തുക്കളിലേക്ക്; രണ്ടു പേരെ ചോദ്യം ചെയ്തു

കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം വഴിതിരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മൊയ്തീന്റെ ...

കരുവന്നൂരിലും കരിമണലിലും ഒളിച്ചുകളി; ജനത്തിന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കരുത്: വി.മുരളീധരന്‍

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള പരിഹാസമാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist