Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

by Brave India Desk
Oct 6, 2023, 03:57 pm IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: 2023 ഏകദിനലോകക്കപ്പിലെ ആദ്യ കളിയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. വമ്പൻ ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർ നെഞ്ചോട് ചേർത്ത ഒരു പേര് ഉണ്ട്. രചിൻ രവിചന്ദ്ര. ഡെവോൺ കോൺവെയുടെയും രചിൻ രവിചന്ദ്രന്റെയും തകർപ്പൻ സെഞ്വറികളാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. കെയിൻ വില്യംസന് പകരക്കാരനായി ഇറങ്ങി 96 പന്തിൽ 123 റൺസാണ് താരം നേടിയത് അഞ്ച് സിക്‌സുകളും 11 ഫോറുകളും താരം തന്റെ അക്കൗണ്ടിലാക്കി.

ആരാണ് ഇംഗ്ലണ്ട് താരങ്ങളെ വിറപ്പിച്ച രചിൻ എന്ന് അന്വേഷിക്കുകയാണ് ആരാധകർ. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ താരമായ 23 കാരൻ ഇന്ത്യൻ വംശജനാണ്. ഇന്ത്യക്കാരായിരുന്ന രവി കൃഷ്ണമൂർത്തി-ദീപ കൃഷ്ണമൂർത്തി ദമ്പതികളുടെ മകനാണ് രചിൻ. ബംഗളൂരിൽ സോഫ്‌റ്റ്വെയർ സിസ്റ്റം ആർകിടെക്റ്റായിരുന്ന രചിന്റെ പിതാവ് 1990 കളിൽ ന്യൂസിലൻഡിലേക്ക് താമസം മാറുകയായിരുന്നു. കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്നു രചിന്റെ പിതാവ്. ന്യൂസിലൻഡിലെ പ്രശസ്തമായ ഹട്ട് ഹോക്‌സ് ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിച്ചതും അദ്ദേഹമാണ്.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തിരുന്ന രവി കൃഷ്ണമൂർത്തി ഇന്ത്യൻ ഇതിഹാസ താരങ്ങളായിരുന്ന സച്ചിൻ ടെണ്ടുൽക്കറുടെയും, രാഹുൽ ദ്രാവിഡിന്റെയും വലിയ ആരാധകനായിരുന്നു. ഈ രണ്ട് താരങ്ങളുടെയും പേരുകൾ കൂട്ടിച്ചേർത്ത് തന്റെ മകന് പേരുനൽകാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹമെത്തി. രാഹുൽ ദ്രാവിഡിന്റെ പേരിൽ നിന്ന് രയും (Ra) സച്ചിന്റെ പേരിൽ നിന്ന് ചിൻ (Chin) എന്നതുമെടുത്ത് തന്റെ പുത്രന് രചിൻ എന്ന പേര് അദ്ദേഹം നൽകി.

2019 ന് ബംഗളരൂവിൽ നിന്ന് കലങ്ങിയ കണ്ണുമായി ഇറങ്ങിയ രചിൻ ഇന്ന് നാല് വർഷങ്ങൾക്കിപ്പുറം കണക്കുതീർത്തതിന്റെ കഥയും കൂടിയുണ്ട് ഇന്നലത്തെ മത്സരത്തിന് 2019 ജൂലൈ 14 ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂനിലൻഡിനെ തകർത്ത ഇംഗ്ലണ്ടിന്റെ കളി കണ്ട് കരഞ്ഞാണ് ബംഗളൂരുവിലെ പബ്ബിൽ നിന്ന് രചിൻ ഇറങ്ങിയത്. ഇന്ന് അതേ കിവീസിന്റെ ജേഴ്‌സി അണിഞ്ഞ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.

2021 സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിൽ കളിച്ചുകൊണ്ടാണ് രചിൻ രവീന്ദ്ര അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം നവംബറിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റവും, ഈ വർഷം മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റവും അദ്ദേഹം നടത്തി. ടെസ്റ്റിൽ മൂന്ന് കളികളിൽ 73 റൺസും, മൂന്ന് വിക്കറ്റുകളുമാണ് ഈ ഓൾ റൗണ്ടറുടെ സമ്പാദ്യം. 13 ഏകദിന മത്സരങ്ങളിൽ 312 റൺസും 13 വിക്കറ്റുകളും നേടിയ അദ്ദേഹം, ടി20യിൽ 18 കളികളിൽ 145 റൺസും, 11 വിക്കറ്റുകളും നേടി.

Tags: World Cup OpenerKarnataka nativeAll rounderrachin ravindra
Share1
Tweet
Send
Share

Latest stories from this section

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies