ബ്രൂക്കിനെയും രചിനെയും പിന്നിലാക്കും ആ ഇന്ത്യൻ താരം, അടുത്ത ടെസ്റ്റ് ഇതിഹാസത്തെ പ്രഖ്യാപിച്ച് മാർക്ക് വോ
ടെസ്റ്റ് ക്രിക്കറ്റിലെ അടുത്ത 'മഹാനായ താരം' ആരെന്ന ചർച്ചയിൽ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാളിന്റെ പേര് അടിവരയിട്ട് ഉറപ്പിച്ച് മാർക്ക് വോ. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലൻഡിന്റെ ...









