Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുഎന്നിൽ ഇസ്രായേൽ പലസ്തീൻ വാക്പോര്; സുരക്ഷാ യോഗം തീരുമാനമാകാതെ പിരിഞ്ഞു, പിന്തുണച്ചും എതിർത്തും ലോകരാജ്യങ്ങളും

by Brave India Desk
Oct 9, 2023, 04:54 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ജനീവ: ഇസ്രായേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ ഭിന്നാഭിപ്രായങ്ങൾ. ഇതേ തുടർന്ന് വിഷയത്തിൽ തീരുമാനം ആകാതെ യോഗം പിരിഞ്ഞു. ഇസ്രായേൽ- പലസ്തീൻ പ്രതിനിധികൾ തമ്മിലുള്ള രൂക്ഷമായ വാക് പോരിനും സുരക്ഷാ കൗൺസിൽ യോഗം സാക്ഷിയായി.

ഇസ്രായേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അമേരിക്കയാണ് ശക്തമായ നിലപാട് സ്വീകരിച്ചത്. ഭീകരാക്രമണങ്ങളെ അപലപിച്ച് നല്ലൊരു വിഭാഗം രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ടെന്ന് അമേരിക്കൻ പ്രതിനിധി റോബർട്ട് വുഡ് വ്യക്തമാക്കി. എന്നാൽ ഇതിൽ എല്ലാ രാജ്യങ്ങളും ഇല്ല എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം. റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ പശ്ചിമ രാജ്യങ്ങളുമായുള്ള ബന്ധം വഷളായി. ഇക്കാര്യം താൻ പറയാതെ തന്നെ അറിയാൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

യുദ്ധം അവസാനിപ്പിച്ച് ചർച്ചയിലൂടെ സംഘർഷങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് യോഗത്തിൽ റഷ്യ നിലപാട് എടുത്തു. പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെടാത്തതാണ് വീണ്ടും സംഘർഷങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നത്. അതിനാൽ ചർച്ചയിലൂടെ പൂർണമായി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. റഷ്യയുടെ അഭിപ്രായത്തെ ചൈന പിന്തുണച്ചു. സുരക്ഷാ കൗൺസിൽ സംയുക്തമായി പ്രസ്താവന ഇറക്കണമെന്നും ചൈനീസ് പ്രതിനിധി ആവശ്യപ്പെട്ടു.

ഇസ്രായേലി പൗരനെ ഹമാസ് ഭീകരർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഇസ്രായേൽ അംബാസിഡർ ഗിലാഡ് ഇർഡാൻ രംഗത്ത് എത്തി. ഇതെല്ലാം വലിയ ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഒരിക്കലും ആലോചിക്കാൻ കൂടി കഴിയില്ല. ആക്രമണങ്ങളെ സുരക്ഷാ കൗൺസിൽ സംയുക്തമായി അപലപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഇസ്രായേലിന്റെ സൈനിക ഭരണം പിൻവലിക്കാൻ സുരക്ഷാ കൗൺസിൽ നിർദ്ദേശിക്കണമെന്ന് പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ഇസ്രായേലിന്റെ ക്രൂരതകൾ ന്യായീകരിക്കാനുള്ള സന്ദർഭമായി നിലവിലെ സാഹചര്യത്തെ കാണരുത്. സമാധാനമാണ് വേണ്ടത് എന്നും പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ അഭിപ്രായപ്പെട്ടു.

Tags: unhamasSecurity Council
Share1
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies