Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിന്ദുമതത്തെയും ദേവതകളെയും അപമാനിച്ചു; മാപ്പ് പറഞ്ഞ് പാകിസ്താൻ മാദ്ധ്യമപ്രവർത്തക

by Brave India Desk
Oct 13, 2023, 09:20 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ഹിന്ദുമതത്തെ സോഷ്യൽമീഡിയയിൽ അപകീർത്തിപ്പെടുത്തിയ പാകിസ്താൻ മാദ്ധ്യമപ്രവർത്തക സൈബ് അബ്ബാസ് മാപ്പ് പറഞ്ഞു. അത്തരം പ്രയോഗങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. പരാമർശം ആരയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ നിരുപാധികം എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്റെ മോശം സമയത്ത് എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്ന് സൈനബ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ഹിന്ദുമതത്തെ അധിക്ഷേപിച്ച്, മുൻപ് സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ അഭിഭാഷകൻ പരാതി നൽകിയതിനെ തുടർന്നാണ് സൈനബ് അബ്ബാസ് ഇന്ത്യയിൽ നിന്ന് മടങ്ങിയത്.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനീത് ജിൻഡാൽ എന്ന അഭിഭാഷകനാണ് അവതാരക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡൽഹി സൈബർ പോലീസിൽ പരാതി നൽകിയത്. സെക്ഷൻ 153A, 295, 506, 121 IPC, IT സെക്ഷൻ 67 എന്നിവ പ്രകാരമാണ് പരാതി.

Stories you may like

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഇവർ സുരക്ഷിതയായി ദുബായിൽ എത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ആരംഭിച്ച ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ കമന്ററി പാനലിന്റെ ഭാഗമായിരുന്നു ഇവർ.

Tags: pakistan journalistzainab abbas
ShareTweetSendShare

Latest stories from this section

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

Discussion about this post

Latest News

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology