Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ എണ്ണം 199 ഉയര്‍ന്നതായി ഇസ്രയേല്‍ സൈന്യം

by Brave India Desk
Oct 16, 2023, 05:22 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ജറുസലേം : അതിര്‍ത്തി കടന്നുള്ള പാലസ്തീന്‍ ഭീകരാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുന്നത് 199 പൗരന്‍മാരെയെെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ 155 പേരെ തടങ്കലിലാക്കിയതായാണ് അറിയിച്ചിരുന്നത്. ബന്ദികളെ തടവിലാക്കിയിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ബന്ദികളെ അപകടത്തിലാക്കുന്ന തരത്തില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി.

“ഹമാസ് ബന്ദികളാക്കിയവരുടെ എണ്ണം 199 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെടുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തടവിലാക്കപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്”, സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

Stories you may like

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

അതേസമയം ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേലിന് താല്‍പര്യമില്ലെന്നും എന്നാല്‍ ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാര്‍ഡ് എര്‍ദന്‍ വ്യക്തമാക്കി. ഗാസ കീഴടക്കാനോ അവിടെ തുടരാനോ ഇസ്രയേലിന് താല്‍പര്യമില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അവരുടെ ശക്തി ക്ഷയിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും എര്‍ദന്‍ പറഞ്ഞു.

Tags: Israel - Gaza conflict199 hostage
Share21
Tweet
Send
Share

Latest stories from this section

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Latest News

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology