ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ എണ്ണം 199 ഉയര്‍ന്നതായി ഇസ്രയേല്‍ സൈന്യം
ജറുസലേം : അതിര്‍ത്തി കടന്നുള്ള പാലസ്തീന്‍ ഭീകരാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുന്നത് 199 പൗരന്‍മാരെയെെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ ...