Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ചെറുപ്പക്കാരെ നോട്ടമിട്ട് ഹൃദയാഘാതം; തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by Brave India Desk
Oct 19, 2023, 07:55 pm IST
in Food, Kerala, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

പണ്ട് വൃദ്ധരായവരുടെ ജീവനെടുക്കുന്ന ഒന്നായിരുന്നു ഹൃദയാഘാതം. എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും ഹൃദയാഘാതം സംഭവിക്കുന്നു. നമുക്ക് പരിചിതരായ പലരും ഹൃദയാഘാതം മൂലം മരണമടയുന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേൾക്കുന്നത്. പെട്ടന്നുള്ള ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നവരുടെയും ഹൃദ്രോഗം മൂലം ചികിത്സ തേടുന്നവരുടെയും എണ്ണത്തിൽ അടുത്ത കാലത്തായി വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 25 ശതമാനത്തോളം ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നതും 45 വയസിൽ താഴെ പ്രായമുള്ളവരിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദയ ധമനികളിൽ കൊഴുപ്പടിഞ്ഞ് ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. ഇത് ചെറുപ്പക്കാരിൽ ഇന്ന് കൂടുതലായി കണ്ടുവരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

പുകവലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയവ. ഒരു പരിധി വരെ രോഗത്തെ നിയന്ത്രിക്കാൻ ഇവയൊക്കെ ഒഴിവാക്കിയാൽ സാധിക്കും എന്നതാണ് സത്യം.കോവിഡ് – വന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലാണെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മോശം ഭക്ഷണശീലം, ഉറക്കക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവയെല്ലാം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

പുകവലി,മദ്യപാനം എന്നിവ രക്തക്കുഴലുകളുടെ പ്രവർത്തനം അനാരോഗ്യകരമാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. രക്ത ധമനികളിൽ കൊഴുപ്പടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

നിങ്ങളുടെ 20-കളിലും 30-കളിലും 40-കളിലും ഹൃദയത്തെ പരിപാലിക്കുന്നത് വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം ആരംഭിക്കുക,ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക,മാംസം ബുദ്ധിപൂർവ്വം തയ്യാറാക്കുക : പാചകം ചെയ്യുന്നതിനുമുമ്പ് മാംസത്തിന്റെ അധിക കൊഴുപ്പ് നീക്കം ചെയ്യാം,കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക : കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുക,പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ശീലമാക്കുക,ധാന്യങ്ങൾ,മത്സ്യം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.വ്യായാമം ശീലമാക്കുക.

Tags: HEART ATACfood
Share5
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies