Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു‘: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാൻ യൂറോപ്യൻ യൂണിയൻ; അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

പലസ്തീനിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കും

by Brave India Desk
Oct 20, 2023, 07:42 am IST
in International
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: ലോകമെമ്പാടും ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാനുള്ള തീരുമാനവുമായി യൂറോപ്യൻ യൂണിയൻ. പലസ്തീനിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാൻ യൂറോപ്യൻ യൂണിയൻ മന്ത്രിമാർ തീരുമാനിച്ചു.

അഭയാർത്ഥികളെ കർശനമായി നിരീക്ഷിക്കണം. സുരക്ഷാ ഭീഷണിയുണ്ടെന്ന് ബോദ്ധ്യപ്പെടുന്നവരെ ഒട്ടും അമാന്തിക്കാതെ പുറത്താക്കണമെന്നും യൂറോപ്യൻ യൂണിയൻ മന്ത്രിമാർ പരസ്പരം നിർദേശം നൽകി. ഇസ്രയേൽ- ഹമാസ് യുദ്ധം, ബ്രസ്സൽസിലും ഫ്രാൻസിലും നടന്ന ഭീകരാക്രമണങ്ങൾ എന്നിവ ലക്സംബർഗിൽ ചേർന്ന യൂറോപ്യൻ യൂണിയൻ ആഭ്യന്തര- നീതിന്യായ വകുപ്പ് മന്ത്രിമാരുടെ യോഗം ചർച്ച ചെയ്തു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

യൂറോപ്യൻ യൂണിയനെ ഭീകരാക്രമണ ഭീഷണികളിൽ നിന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. യൂറോപ്യൻ യൂണിയനിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ സാദ്ധ്യമായത് എല്ലാം ചെയ്യണം. യൂറോപ്യൻ യൂണിയൻ മൈഗ്രേഷൻ കമ്മീഷണർ ഇൽവ ജൊഹാൻസൺ പറഞ്ഞു.

ഞായറാഴ്ച ബൽജിയത്തിൽ രണ്ട് സ്വീഡിഷ് ഫുട്ബോൾ ആരാധകരെ വെടിവെച്ച് കൊന്ന 45 വയസുകാരനായ ടുണീഷ്യൻ പൗരൻ അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഇയാളുടെ പശ്ചാത്തലം മോശമായതിനാൽ ഇമിഗ്രേഷൻ നേരത്തേ നിഷേധിച്ചിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.

2011ൽ ഇറ്റലിയിലൂടെയാണ് ഇയാൾ യൂറോപ്പിലേക്ക് കടക്കുന്നത്. ഇയാൾ സ്വീഡനിലും താമസിച്ചിരുന്നു. കൊലപാതകം നടത്തിയ ഇയാളെ പിന്നീട് ബൽജിയൻ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളിലെ ലാഘവത്വം മുതലെടുത്താണ് ചിലർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നത്. ഇത്തരക്കാരെ പിടികൂടി കർശനമായി നാടുകടത്തുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത് വയസ്സുകാരനായ മുസ്ലീം യുവാവും അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഈ സാഹചര്യത്തിൽ കുടിയേറ്റ നിയമങ്ങൾ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.

പലസ്തീനിലെ നിലവിലെ സാഹചര്യവും യൂറോപ്യൻ യൂണിയൻ സൂക്ഷ്മമായി വിലയിരുത്തുകയാണ്. അവിടെ നിന്നും അഭയാർത്ഥി പ്രവാഹം ഉണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃത കുടിയേറ്റം അംഗീകരിക്കില്ലെന്നും അംഗരാജ്യങ്ങൾ അറിയിച്ചു.

അനധികൃതമായി കുടിയേറി കള്ളക്കടത്തും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നവരെക്കുറിച്ചുള്ള ആശങ്ക സ്പെയിനും ജർമ്മനിയും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ തിരഞ്ഞു പിടിച്ച് പുറത്താക്കാനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അനധികൃത കുടിയേറ്റം മനുഷ്യാവകാശ പ്രശ്നമായി വളർന്നുവരാൻ അനുവദിക്കില്ലെന്നും യൂറോപ്യൻ യൂണിയൻ വിശദീകരിച്ചു.

Tags: migrationIslamic TerrorismEUImmigrationPalestine War
Share2
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies