Islamic Terrorism

‘ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ലോകം കണ്ടു, ഇസ്രായേലിന്റെ വിജയം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും’ ; യഥാർത്ഥ ആഘോഷം കാണാൻ കാത്തിരിക്കുക ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

‘ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ലോകം കണ്ടു, ഇസ്രായേലിന്റെ വിജയം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും’ ; യഥാർത്ഥ ആഘോഷം കാണാൻ കാത്തിരിക്കുക ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങൾ ഹമാസിന്റെ ഭീകരാക്രമണത്തെ ആഘോഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ...

‘ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു‘: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാൻ യൂറോപ്യൻ യൂണിയൻ; അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

‘ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു‘: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാൻ യൂറോപ്യൻ യൂണിയൻ; അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ലണ്ടൻ: ലോകമെമ്പാടും ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാനുള്ള തീരുമാനവുമായി യൂറോപ്യൻ യൂണിയൻ. പലസ്തീനിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ അഭയാർത്ഥി ...

‘ശരീരത്തിൽ ബോംബ് കെട്ടിവെച്ച് പൊട്ടിത്തെറിച്ചാൽ സ്വർഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പുമോ?‘ ഇസ്ലാമിക ഭീകരവാദത്തിനെതിരെ എം ടി

‘ശരീരത്തിൽ ബോംബ് കെട്ടിവെച്ച് പൊട്ടിത്തെറിച്ചാൽ സ്വർഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പുമോ?‘ ഇസ്ലാമിക ഭീകരവാദത്തിനെതിരെ എം ടി

തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവൻ നായർ. മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. ഒരു മതവും കൊല്ലാൻ പറഞ്ഞിട്ടില്ലെന്ന് ...

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം പിടിമുറുക്കുന്നു; സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി മലപ്പുറം സ്വദേശിക്ക് ഉപകരണങ്ങൾ നൽകിയത് ഐ എസ് ഐ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ...

ഭീകരതയുടെ കാൽച്ചുവട്ടിലായ കേരള രാഷ്ട്രീയം

ഭീകരതയുടെ കാൽച്ചുവട്ടിലായ കേരള രാഷ്ട്രീയം

ഇന്നലെ വരെ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇസ്ലമിസ്റ്റുകളും ഒക്കെ കേരളത്തോടൊപ്പവും, സംഘകുടുംബത്തിലുള്ളവർ മാത്രം കേരളത്തിന്‌ എതിരും ആണെന്നായിരുന്നു വാദം. എന്നാൽ ഇന്ന് സത്യം എന്താണ് എന്ന് മലയാളിയുടെ ...

ഇ​മ്മാ​നു​വ​ൽ മാ​ക്രോണ്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ദേശീയ ഐക്യത്തിന് തന്നെ ഭീഷണി, തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ ഇമ്മാനുവല്‍ മാക്രോണ്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം

പാരീസ്: ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ...

“ഗോറി മുതൽ കസബ് വരെയുള്ള  ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ” : രാജ്യം ഫ്രാൻസിനൊപ്പം നിലകൊള്ളുന്നെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്

“ഗോറി മുതൽ കസബ് വരെയുള്ള  ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ” : രാജ്യം ഫ്രാൻസിനൊപ്പം നിലകൊള്ളുന്നെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്

  ന്യൂഡൽഹി : മുഹമ്മദ് ഗോറി മുതൽ അജ്മൽ കസബ് വരേയ്ക്കും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഭാരതമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്. ഫ്രഞ്ച് പ്രസിഡണ്ട് ...

ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; സ്ഥിരീകരിക്കാതെ പോലിസ്

ഭീകര സാന്നിധ്യം:സംസ്ഥാനത്തിന് മേല്‍ ചിറക് വിരിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ സംഘം ശ്രീലങ്കയില്‍ നടത്തുന്ന അന്വേഷണവും നിര്‍ണായകമാവും

  കേരളം ഭീകരതയുടെ നഴ്‌സറിയെന്ന ആരോപണം ശരിവെക്കുന്ന സംഭവവികാസങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനം ജാഗ്രതയോടെ നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. കേരളത്തിലെ പ്രണയം നടിച്ചുള്ള ...

ഇസ്ലാമിക ഭീകരവാദം സിലബസിലുള്‍പ്പെടുത്തി ജെഎന്‍യു : കമ്മ്യൂണല്‍ അജണ്ടയെന്ന് അക്കാദമിക് കൗണ്‍സില്‍

ഇസ്ലാമിക ഭീകരവാദം സിലബസിലുള്‍പ്പെടുത്തി ജെഎന്‍യു : കമ്മ്യൂണല്‍ അജണ്ടയെന്ന് അക്കാദമിക് കൗണ്‍സില്‍

മുസ്ലീം ഭീകരവാദം സിലബസിലുള്‍പ്പെടുത്താനുള്ള ജവഹര്‍ലാല്‍ നെഹ്രൂ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെയും ചിലര്‍ രംഗത്ത്. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പിനെ മറികടന്നാണ് മുസ്ലീം ഭീകരവാദം എന്ന പുതിയ കോഴ്സ് തന്നെ യുണിവേഴ്സിറ്റിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist