Thursday, December 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഞങ്ങൾ മനുഷ്യത്വമുള്ളവർ, അമേരിക്കയെ പേടിച്ചിട്ടല്ല ‘: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ് ഭീകരർ

by Brave India Desk
Oct 21, 2023, 05:17 am IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:  ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൌരൻമാരെ ഹമാസ് ഭീകരർ മോചിപ്പിച്ചു. ജൂഡിത് റാണയും, മകൾ നതാലി റാണയുമാണ് മോചിപ്പിക്കപ്പെട്ട അമേരിക്കൻ പൌരൻമാർ. രണ്ടാഴ്ചയോളമായി ഇവർ ഹമാസ് ഭീകരരുടെ തടവിലായിരുന്നു. മോചിപ്പിക്കപ്പെട്ട ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂഡിത്തും നതാലി റാണയുമായി ഫോണിൽ സംസാരിച്ചു.   ഈ ഭയാനകമായ പരീക്ഷണത്തിൽ നിന്ന് കരകയറിയ നിങ്ങൾക്ക് യുഎസ് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ബൈഡൻ അറിയിച്ചതായി വൈറ്റ് ഹൌസ് വ്യക്തമാക്കി.

അമേരിക്കൻ സ്വദേശികളായ അമ്മയെയും മകളെയുമാണ് “മാനുഷിക കാരണങ്ങളാൽ” മോചിപ്പിച്ചതായി ഹമാസ് അറിയിച്ചത്. സംഘടനയുടെ സായുധ വിഭാഗം വക്താവ് അബു ഉബൈദയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചത്.ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. ഇതിനിടെയാണ്  ഭീകരർ സ്വമേധയാ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചെന്ന വാർത്ത പുറത്തുവരുന്നത്.

Stories you may like

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഇത് ചെയ്യുന്നത്. ബൈഡൻറെ ഫാസിസ്റ്റ് ഭരണകൂടത്തിൻറെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം അമേരിക്കൻ ജനതയോടും ലോകത്തോടും തെളിയിക്കുന്നതിനാണ് മോചനമെന്ന്   അബു ഉബൈദ പറഞ്ഞു  .

അതേ സമയം ഹമാസ് ഭീകരർക്കെതിരായ ഇസ്രായേലിൻറെ പോരാട്ടം തുടരുകയാണ്. ഹമാസിന്റെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ സൈന്യം നീങ്ങുന്നത്.  ഗാസയിൽ പാലസ്തീൻ പൌരൻമാരെ തന്നെ ഹമാസ് ഭീകരർ കൊലപ്പെടുത്തുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. ഗാസയിലേക്ക്  നിരവധി റോക്കറ്റുകളാണ്  ഭീകരർ തൊടുത്തുവിടുന്നത്. ഇസ്രായേലി പ്രതിരോധ സേനാ വക്താവ് ലെഫ്റ്റനന്റ് കേണൽ പീറ്റർ ലെർനർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 450 ലധികം റോക്കറ്റുകൾ ഗാസയിൽ തന്നെ വീണു.  നിരവധി പാലസ്തീനികൾ ഇരകളായി. അതേ സമയം ഇസ്രായേൽ ലക്ഷ്യമിടുന്നത് തീവ്രവാദികളെ മാത്രമാണ്. ഞങ്ങളുടെ ലക്ഷ്യം ഭീകരർ മാത്രമാണെന്ന്   പീറ്റർ ലെർനർ അറിയിച്ചു  .

200ഓ​ളം ഇ​സ്രേ​ലി ബ​ന്ദി​ക​ളാ​ണ് ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത്. ഏ​റെ​പ്പേ​രും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​യു​ന്നു. 20 ല​ധി​കം ബ​ന്ദി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ഹ​മാ​സി​ന്‍റെ പി​ടി​യി​ലു​ണ്ടെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

Tags: isrealhamas realeases two American hostagesNatali Rana Judith Rana
Share6TweetSendShare

Latest stories from this section

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

Discussion about this post

Latest News

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies