ഇറാനിലെ അറാക് ആണവനിലയം നിലമ്പരിശാക്കി ഇസ്രയേല്‍
ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) മിസൈല്‍ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രയേല്‍. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ ആണവനിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ...