Sunday, October 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ആർഎസ്എസ് നൂറാം വർഷത്തിലേക്ക് ; സംഘ ചരിത്രം സീരീസ് ആകുന്നു ; പ്രിയദർശനും വിവേക് അഗ്നിഹോത്രിയും അടക്കം ദേശീയ അവാർഡ് ജേതാക്കളായ 6 സംവിധായകർ ഒരുമിച്ച് സംവിധാനം ചെയ്യും

by Brave India Desk
Oct 26, 2023, 06:14 pm IST
in News, Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

നൂറാം വർഷത്തിലേക്ക് കടക്കുന്ന ആർഎസ്എസിന്റെ ചരിത്രം സീരീസ് ആയി പുറത്തിറങ്ങുന്നു. 2025-ൽ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുമ്പോഴാണ് ഇത്തരം ഒരു വിശിഷ്ട നേട്ടം കൂടി രാഷ്ട്രീയ സ്വയംസേവക് സംഘം കൈവരിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ 6 സംവിധായകർ ചേർന്നാണ് സീരീസ് ഒരുക്കുന്നത്. മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശനും ഈ കൂട്ടത്തിൽ ഉണ്ട്.

സംഘത്തിന്റെ വിശദമായ ചരിത്രത്തെക്കുറിച്ചും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ഭൂപ്രകൃതിയിലേക്ക് സംഘടന എന്ന നിലയിലുള്ള സംഭാവനകളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് ഈ സീരീസ്. ‘വൺ നേഷൻ’ എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ ഒരു ചെറിയ ഗ്രൂപ്പ് ആയി തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക സാംസ്കാരിക സംഘടനയായി മാറിയ ആർഎസ്എസിന്റെ ചരിത്രം വിശദമായി വെളിവാക്കുന്നതായിരിക്കും ഈ പരമ്പരയെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.

Stories you may like

24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്ര സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നിസ്വാർത്ഥരായ നിരവധി സ്വയംസേവകരുടെ പങ്കിനെക്കുറിച്ചും നീണ്ട ഗവേഷണങ്ങളാണ് ഈ പരമ്പരയ്ക്ക് പിന്നിലുള്ളത്. പ്രിയദർശൻ, വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, ഡോ ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

ദുരന്ത നിവാരണം, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നീ വിഭാഗങ്ങളിലായി രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിന് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുന്ന രീതിയിലാണ് പരമ്പര ഒരുങ്ങുന്നത്. 1925-ൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘം 2025-ൽ അതിന്റെ ശതാബ്ദി ആഘോഷം വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ്.

Tags: RSSOne Nation series100 years of RSS
Share16TweetSendShare

Latest stories from this section

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

Discussion about this post

Latest News

യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ഡ്രോണുകൾ ; ഒടുവിൽ ലക്ഷ്യമിട്ടത് ജർമ്മനിയെ ; മ്യൂണിക്ക് വിമാനത്താവളം അടച്ചുപൂട്ടി

24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology