താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാർഷികം ഓരോ സ്വയംസേവകനും എത്രത്തോളം ആത്മാർത്ഥതയോടെയും അഭിമാനത്തോടെയും ആണ് ആഘോഷിച്ചത് എന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ...