Friday, November 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു‘; ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം (വീഡിയോ)

തായ്വാൻ സ്വദേശിനിയായ 64 വയസ്സുകാരിയാണ് ശബ്ദത്തിന്റെ രഹസ്യമറിയാൻ ഡോക്ടറെ സമീപിച്ചത്

by Brave India Desk
Oct 27, 2023, 09:47 pm IST
in International
Share on FacebookTweetWhatsAppTelegram

തായ്പേയ്: കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം. തായ്വാൻ സ്വദേശിനിയായ 64 വയസ്സുകാരിയാണ് ശബ്ദത്തിന്റെ രഹസ്യമറിയാൻ ഡോക്ടറെ സമീപിച്ചത്. കാതിനുള്ളിൽ ഒരു ചിലന്തി താമസമാക്കിയിരുന്നതാണ് അസ്വാഭാവിക ശബ്ദത്തിന് കാരണം എന്നാണ് ഡോക്ടർ കണ്ടെത്തിയിരിക്കുന്നത്.

കാതിനുള്ളിൽ തുടർച്ചയായി പലതരം ഒച്ചകൾ മുഴങ്ങുന്നതിനാൽ നാല് ദിവസമായി ഇവർക്ക് ഉറക്കം ലഭിക്കുന്നില്ലായിരുന്നു. കൂടാതെ, കാതുകൾക്കുള്ളിൽ എന്തോ വട്ടം കറങ്ങുന്നതായും ഇവർക്ക് അനുഭവപ്പെട്ടിരുന്നു. വയോധികയുടെ കാത് വിശദമായി പരിശോധിച്ച ഇ എൻ ടി വിദഗ്ധനാണ്, കാതിനുള്ളിൽ ചിലന്തിയെ കണ്ടെത്തിയത്. ചിലന്തി ഇവരുടെ കാതിൽ തന്റെ ബാഹ്യാസ്ഥികൂടവും പൊഴിച്ചിരിന്നു.

Stories you may like

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

തുടർന്ന് ഡോക്ടർ ചിലന്തിയെ സൂക്ഷ്മമായി പുറത്തെടുത്തു. വയോധികയുടെ കർണപടത്തിന് ഭാഗ്യവശാൽ തകരാറൊന്നും സംഭവിച്ചിരുന്നില്ല.

ചിലന്തി തീരെ ചെറുതായിരുന്നതിനാലാണ് സ്ത്രീക്ക് വേദന അനുഭവപ്പെടാതിരുന്നത്. വെറും 3 മില്ലിമീറ്റർ മാത്രമായിരുന്നു അതിന്റെ വലിപ്പമെന്നും ഡോക്ടർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വല നെയ്യാൻ ശേഷിയില്ലാത്ത ചില ചിലന്തികൾ ബാഹ്യാസ്ഥികൂടം പൊഴിക്കുന്ന സമയത്ത് സുരക്ഷിതമായ ചില ഇടങ്ങൾ സ്വയം കണ്ടെത്താറുണ്ട്. അങ്ങനെ ഈ ചിലന്തി കണ്ടെത്തിയ ഇടമാവാം വയോധികയുടെ കർണനാളം എന്നാണ് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നത്. ഏതായാലും ചിലന്തിയെ നീക്കം ചെയ്തതോടെ, ഒച്ചയുടെ ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാം എന്നതിന്റെ സന്തോഷത്തിലാണ് വയോധിക.

A woman with hypertension presented to the clinic with a 4-day history of abnormal sounds in her ear. On examination, a small spider was seen moving within the external auditory canal of the left ear. The molted exoskeleton of the spider was also present. https://t.co/dye2sbbiL9 pic.twitter.com/SfeNBBGQS8

— NEJM (@NEJM) October 25, 2023

Tags: taiwanSpiderEar
Share4TweetSendShare

Latest stories from this section

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies