‘കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു‘; ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം (വീഡിയോ)
തായ്പേയ്: കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം. തായ്വാൻ സ്വദേശിനിയായ 64 വയസ്സുകാരിയാണ് ശബ്ദത്തിന്റെ രഹസ്യമറിയാൻ ഡോക്ടറെ ...