Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

2ജി മുക്ത ഭാരതം; പോക്കറ്റ് കീറാതെ എല്ലാവർക്കും 5ജി; താരിഫ് ഉയർത്തില്ലെന്ന് ജിയോ

by Brave India Desk
Oct 31, 2023, 12:29 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: 5ജി ഉപഭോക്തൃ താരിഫുകൾ ഉയർത്തില്ലന്നും നിലവിലുള്ള താരിഫുകൾ തന്നെ തുടർന്നും നിലനിർത്തുമെന്നും റിലയൻസ് ജിയോ. 2ജി നെറ്റ് വർക്കുകൾ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ടെന്നും അവർക്ക് താങ്ങാവുന്ന നിരക്കിൽ 5ജി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു

2ജി മുക്ത് ഭാരത് ആണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനായി സബ്സിഡി നൽകാൻ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ (യുഎസ്ഒഎഫ്) നിന്നുള്ള 75,000 കോടി രൂപ സർക്കാർ ഉപയോഗിക്കണമെന്നും ജിയോ ആശ്യപ്പെടുന്നു. പകരം, യുഎസ്ഒഎഫിലേക്കുള്ള ഓപ്പറേറ്റർമാരിൽ നിന്നുള്ള 5% ലെവി സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും അ‌ദ്ദേഹം ആവശ്യപ്പെട്ടു. അതുവഴി വരുമാനം കൂടുതൽ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സാധിക്കുമന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

‘ഒരു വ്യവസായമെന്ന നിലയിൽ, എല്ലാവരേയും പരിഗണിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 200 ദശലക്ഷത്തിലധികം മൊബൈൽ ഉപയോക്താക്കൾക്ക് ഇപ്പോഴും 2ജിയിൽ ഉപയോഗിക്കുന്നതിനാൽ മതിയായ ഇന്റർനെറ്റ് സംവിധാനം അ‌വർക്ക് ലഭിക്കുന്നില്ല. അവർക്ക് ഡിജിറ്റൽ ശാക്തീകരണം നൽകാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. 2ജി മുക്തമായ ടെലികോം വ്യവസായം നിർമ്മിക്കാനുള്ള ഏക മാർഗം താങ്ങാനാവുന്ന നിരക്കിൽ സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു’- ഉമ്മൻ കൂട്ടിച്ചേർത്തു.

‘ഇന്ത്യ ഇപ്പോൾ ടയർ 1 പ്ലസ് രാജ്യമാണ്. രാജ്യത്തിന് അനുയോജ്യമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ആശങ്ക വേണ്ട. ഇന്ത്യക്ക് ആഗോളതലത്തിൽ എത്താനുള്ള വലിയ അവസരമുണ്ട്. ആഗോളതലത്തിൽ ഇന്ത്യയെ എങ്ങനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാമെന്നും ഉപയോക്താക്കൾക്ക് മൂല്യം ഓഫർ ചെയ്യാമെന്നുമുള്ള ഓപ്ഷനുകൾ റിലയൻസ് അവലോകനം ചെയ്യുന്നത് തുടരുമെന്നും ഉമ്മൻ പറഞ്ഞു.

Tags: jioRelaince Jio
Share1
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies