Tag: jio

ജിയോയുടെ 5-ജി ടെസ്റ്റിന്‍റെ റിസല്‍ട്ട് പുറത്ത്

ഇന്ത്യയിലുടനീളമുള്ള 1,000 മുൻനിര നഗരങ്ങൾക്കായി 5ജി കവറേജ് പ്ലാനിങ് പൂർത്തിയാക്കിയതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 13 മെട്രോ നഗരങ്ങളിൽ മാത്രമാണ് 5ജി ലഭിക്കുക ...

ബഹിഷ്കരണ ആഹ്വാനം കാറ്റിൽ പറത്തി ലോകത്തിലെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി റിലയൻസ് ജിയോ; പിന്തള്ളിയത് ആമസോണിനെയും ഡിസ്നിയെയും

മുംബൈ: ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ ബ്രാൻഡായി ഇന്ത്യൻ കമ്പനിയായ റിലയൻസ് ജിയോ. ബ്രാൻഡ് സ്ട്രെംഗ്ത് സൂചിക നൂറിൽ 91.7 ശതമാനം നേടി ട്രിപ്പിൾ എ പ്ലസ് ...

‘ഇരട്ടച്ചങ്കൻ കേരളത്തിൽ ജിയോ നിരോധിച്ചു?; വ്യാജ പ്രചാരണം ഏറ്റെടുത്ത് ഒരു വിഭാഗം, തള്ളെന്ന് പരിഹസിച്ച് സാമൂഹിക മാധ്യമങ്ങൾ

കേരളത്തിൽ ജിയോ നിരോധിച്ചെന്ന് വ്യാജ പ്രചാരണം. കാർഷിക നിയമം പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയതിന് പിന്നാലെ കേരളത്തിൽ ജിയോ നിരോധിച്ചുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. 2021 മുതലാണ് ജിയോ നിരോധിക്കാൻ ...

ജിയോ, എയർടെൽ, എംആർഎഫ് മുതലായ 20 ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ : ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക് ചാനൽ എന്നിവയ്ക്കും ഭീഷണിയെന്ന് സൈബർ സുരക്ഷാ മുന്നറിയിപ്പ്

20 ഇന്ത്യൻ കമ്പനികൾ ചൈനീസ് ഹാക്കർമാരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്ന കമ്പനികളിൽ ജിയോ,എയർടെൽ, എം ആർ എഫ് ടയേഴ്സ്, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളും ...

കണക്കുകൂട്ടലുകൾ തെറ്റിച്ച് റിലയൻസ് : ഓഹരികൾക്ക് വില കുത്തനെ വർധിച്ചത് 76 ശതമാനം

മുംബൈ : ഏറ്റവും താഴ്ന്ന നിലയിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി 76 ശതമാനം ഉയർന്നു.പ്രവചനങ്ങളെല്ലാം തകിടം മറിച്ചുകൊണ്ട് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഒട്ടും പ്രതീക്ഷിക്കാത്ത ...

ജിയോയുടെ 9.9% ഓഹരി ഫേസ്ബുക് സ്വന്തമാക്കി : റിലയൻസുമായി നടന്നത് 5.7 ബില്യൺ ഡോളറിന്റെ ഇടപാട്

മൊബൈൽ സേവന രംഗത്തെ ശക്തരായ റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കി കോർപ്പറേറ്റ് ഭീമനായ ഫേസ്ബുക്ക്.5.7 ബില്യൻ ഡോളറിന് ഈ ഇടപാട്, ജിയോയുടെ ഏറ്റവും വലിയ ...

ടെലികോം മേഖലയിലെ രാജാവായി റിലയന്‍സ് ജിയോ; വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്‌

വരുമാനത്തിന്റെ കാര്യത്തില്‍ മുന്നിലെത്തി റിലയന്‍സ് ജിയോ.രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മൂന്നുവര്‍ഷംകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. വരുമാനത്തിന്റെ കാര്യത്തില്‍ വൊഡാഫോണിനെയും ഐഡിയയെയും ജിയോ ...

ഗിഗാഫൈബറുമായി ജിയോ;600 രൂപയ്ക്ക് ജിയോ ബ്രോഡ്ബാന്‍ഡ്‌

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. സെക്കൻഡുകൾ കൊണ്ടു സിനിമയും ...

ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൈക്കോര്‍ത്ത് ജിയോ

ഗംഗ നദി ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി റിലയന്‍സ് . നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയുമായി കൈകോര്‍ത്താണ് നദീ ശുചീകരണത്തിനായി "നമമി ഗംഗ പദ്ധതി " ...

ജിയോ പുറത്തിറക്കുന്നു 5G ഫോണുകള്‍ ; 2020ല്‍ വിപണിയിലെത്തും

റിലയന്‍സ് ജിയോ വിപണിയില്‍ 5G ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കുന്നു . 2020 യോടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് . 5G സേവനം ലഭ്യമായതിന് ശേഷം മാത്രമേ ഫോണുകള്‍ ...

കുരുട്ടുബുദ്ധി കയ്യില്‍ ഇരിക്കട്ടെ ; ഇന്റര്‍നെറ്റ്‌ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ജിയോ ; പ്രോക്സി , വിപിഎന്‍ സര്‍വീസുകള്‍ക്ക് ബാന്‍

സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും ഇന്റര്‍നെറ്റ്‌ സേവനദാതാക്കളേയും മറികടക്കാനായി ഉപയോഗിക്കുന്ന വിപിഎന്‍ , പ്രോക്സി വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക്‌ ചെയ്യാന്‍ ഒരുങ്ങുന്നു . കോടതി- സര്‍ക്കാര്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ...

ന്യൂ ഇയര്‍ ഓഫറുമായി ജിയോ ; 399 രൂപയ്ക്ക് റിചാര്‍ജ് ചെയ്‌താല്‍ 100 ശതമാനം ക്യാഷ്ബാക്ക്

ഉപയോക്താക്കള്‍ക്ക് പുതുവത്സര സമ്മാനമായി ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ . ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്രകാരം റിചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് ജിയോ നല്‍കുന്ന ...

ജിയോ വരിക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനം : 10 ജിബി ഡാറ്റ ഫ്രീ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വരിക്കാര്‍ക്ക് നല്‍കിയ അപ്രതീക്ഷിത ഓഫര്‍ വീണ്ടും . പ്രിപെയിഡ് വരിക്കാര്‍ക്ക് 10 ജിബി സൗജന്യ ...

ജിയോ ഐ എസ് ആര്‍ ഒ യുമായി കൈക്കോര്‍ക്കുന്നു ; വിദൂരഗ്രാമങ്ങളില്‍ ഉള്‍പ്പടെ അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാകും 

ഇസ്രോ (ISRO)യുമായി സഹകരിച്ച് ഇന്ത്യയിലെ വിദൂരഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു .  ഇസ്രോ (ISRO) കൂടാതെ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ...

രണ്ടാം വാര്‍ഷിക സമ്മാനം ; 399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കൂ 100 രൂപ ക്യാഷ്ബാക്ക് നല്‍കി ജിയോ

രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു " ജിയോ ടേണ്‍സ് 2 " യെന്ന പുതിയ പദ്ധതിയില്‍ ജിയോയുടെ ഏറ്റവും ജനപ്രീതിയുള്ള ...

‘ മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക്’, വമ്പന്‍ ദീപാവലി ഓഫറുമായി ജിയോ

മുംബൈ: ദീപാവലിയോടനുബന്ധിച്ച് മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക്  പ്രഖ്യാപിച്ച് ജിയോ. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയും തന്നെ ...

റിലയന്‍സിന് സംസ്ഥാന സര്‍ക്കാരിന്റെ ഇളവ്, സര്‍ക്കാര്‍ സ്ഥാപനത്തിന് നഷ്ടം 20 കോടി രൂപ

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന് കോടികളുടെ നഷ്ടം വരുത്തി റിലയന്‍സിന് കയ്യയച്ച് സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. അദാനി ഗ്രൂപ്പിനു സഹായം നല്‍കിയതിന് പിറകെയാണ് റിലയന്‍സ് ജിയോയ്ക്കും ...

ഡിടിഎച്ച് മേഖലയിലേക്കും ജിയോ, എച്ച്ഡി മികവോടുകൂടി ജിയോ ഫോണ്‍ ടിവി-കേബിള്‍

രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോണ്‍ ടിവികേബിള്‍. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ...

ചരിത്രം കുറിച്ച് വീണ്ടും ജിയോ, ആദ്യ സൗജന്യ 4ജി സ്‌മാർട്ട് ഫോൺ പുറത്ത്

മുംബൈ: ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്‌മാർട്ട് ഫോൺ എന്ന പേരിൽ റിലയൻസ് പുതിയ ജിയോ ഫോൺ പുറത്തിറക്കി. എന്നാൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ...

ട്രായ് വിലക്കിനെ മറി കടക്കാന്‍ പുതിയ ഓഫറുമായി ജിയോ വീണ്ടും രംഗത്ത്

ഡല്‍ഹി: സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ( ട്രായ് ) വിലക്ക് വീണതിനെ മറികടക്കാന്‍ അടുത്ത പുതിയ ഓഫറുമായി ജിയോ രംഗത്തെത്തി. ധന്‍ ധനാ ധന്‍ ...

Page 1 of 2 1 2

Latest News