100 രൂപ പോലും വേണ്ട; റീച്ചാര്‍ജ് പ്ലാനുമായി ജിയോ; ബിഎസ്എന്‍എല്ലിന് എട്ടിന്റെ പണി ഉറപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്‍എല്ലും എയര്‍ടെല്ലുമെല്ലാം മത്സര രംഗത്ത് കട്ടക്ക് തന്നെയുണ്ട്. ഇപ്പോഴിതാ എതിരാളികളെ നേരിടാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ...