Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസ് തുരങ്കങ്ങളിൽ ഇസ്രായേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക് ; വെടിനിർത്താനുള്ള ലോകരാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കില്ലെന്നും നെതന്യാഹു

by Brave India Desk
Nov 1, 2023, 06:03 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഗാസ;  ഗാസയിലെ കുപ്രസിദ്ധമായ ഹമാസ് തുരങ്കങ്ങളിൽ  ഇസ്രായേലി സൈന്യം മിന്നലാക്രമണം നടത്തി.  ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഈ തുരംഗങ്ങൾ ഇസ്രായേൽ സൈന്യത്തിന് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം തുരങ്കങ്ങൾ ഗാസയിൽ നിന്ന് ഇസ്രായേലിൻറെ അതിർത്തിക്കുള്ളിൽ വരെ  എത്താൻ ഹമാസ് ഭീകരരെ സഹായിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹമാസ് ബന്ദികളാക്കിയ 240 പേരിൽ പലരെയും ഇത്തരം തുരങ്കങ്ങളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്.

അതിവിശാലമായ തുരങ്കങ്ങളുടെ ശൃംഖലയാണ് ഗാസമുനമ്പിന് കീഴിലുള്ളത്.  ഒരുവശത്ത് ഈജിപ്തിലേക്കും  മറുവശത്ത് ഇസ്രായേലിലേക്കും നീളുന്ന ഈ തുരങ്കങ്ങളുടെ ശൃംഖലകളിലൂടെയാണ്  ഹമാസ് ഭീകരർ മനുഷ്യക്കടത്തുൾപ്പെടെ നടത്തുന്നത്. ഗാസ മെട്രോ എന്ന വിളിപ്പേരിലറിയപ്പെടുന്ന കിലോമീറ്ററുകൾ നീളമുള്ള ഈ തുരങ്കങ്ങളിലൂടെയാണ്  റോക്കറ്റുകളും, വെടിമരുന്നുകളും ആയുധങ്ങളും ഹമാസ് ഭീകരർ  ഗാസയിലെത്തിക്കുന്നത്.  500 കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങൾ കഴിഞ്ഞ  വർഷം മാത്രമായി നിർമ്മിച്ചതായാണ് ഹമാസിൻറെ അവകാശവാദം.

Stories you may like

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

സാധാരണക്കാർക്ക് വീടുകൾ നിർമ്മിക്കുവാനായി  അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നൽകുന്ന കോൺക്രീറ്റും ,സിമൻറും ഉപയോഗിച്ചാണ് ഹമാസ് ഈ തുരങ്കങ്ങൾ നിർമ്മിക്കുന്നത്. തുരങ്കങ്ങളിൽ ആക്രമണം നടന്നാൽ   ചെറിയ കുട്ടികളെ ഉൾപ്പെടെ മുന്നിൽ നിർത്തി മനുഷ്യവേലികൾ കെട്ടിയാണ് ഹമാസ് ഭീകരർ രക്ഷപ്പെടുന്നത്.  ഈ തുരങ്കങ്ങളിലാണ് ഇസ്രായേൽ സൈന്യം നേരിട്ട് കയറി സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്.

എണ്ണായിരത്തോളം പേർ ഇതുവരെ ഇസ്രായേൽ  പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഗാസ അധികൃതർ പറയുന്നത്. ഹമാസിനെ ആക്രമിക്കുന്നത് താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നും സാധാരണക്കാർക്ക് രക്ഷപ്പെടാൻ അവസരം നൽകണമെന്നും ഇസ്രായേലിനോട് പല ലോകരാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്.  സാധാരണക്കാർക്ക് അടിസ്ഥാന സഹായങ്ങൾ എത്തുന്നതുവരെ  തത്ക്കാലം പ്രത്യാക്രമണം നിർത്തിവെയ്ക്കണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും  ഇസ്രായേലിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

അതേ സമയം ഒരു കാരണവശാലും യുദ്ധത്തിൽനിന്ന് പിന്നോട്ട് പോവില്ലെന്നും ഹമാസിനെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വെടിനിർത്തലിനു വേണ്ടിയുള്ള ആവശ്യം ഹമാസിനു മുന്നിൽ ഇസ്രായേൽ കിഴടങ്ങണമെന്ന ആവശ്യത്തിനു തുല്യമാണ്,  ഭീകരവാദത്തിന് മുന്നിൽ കീഴടങ്ങണമെന്ന ആവശ്യത്തിന് സമാനമാണത് , മൃഗീയതയ്ക്ക് മുന്നിൽ കീഴടങ്ങണമെന്ന ആവശ്യംപോലെയാണത്. അത് ഒരിക്കലും നടക്കാൻ പോകുന്നില്ല, നെതന്യാഹു വ്യക്തമാക്കി.  ബന്ദികളാക്കപ്പെട്ട മൂന്നു സ്ത്രീകൾ നെതന്യാഹുവിനെ കുറ്റം പറയുന്നതായുള്ള വീഡിയോ ഹമാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ക്രൂരമായ  കുപ്രചാരണം എന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

Tags: HAMAS TUNELISREAL SURGICAL STRIKE
Share
Tweet
SendShare

Latest stories from this section

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

മധ്യപൂർവേഷ്യയിൽ പുതിയ ‘ഇസ്ലാമിക് നാറ്റോ’? തുർക്കി-പാകിസ്താൻ -സൗദി പ്രതിരോധ സഖ്യത്തിൽ ഈജിപ്തും ചേർന്നേക്കും; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

Discussion about this post

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies