Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്; കേരളീയം എന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്”: കെ സുരേന്ദ്രന്‍

by Brave India Desk
Nov 1, 2023, 03:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കേരളീയം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്. കേരളീയം പരിപാടിയില്‍ ജനസാന്നിധ്യം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുര്‍വ്യയമാണെന്നും അദ്ദേഹം പറഞ്ഞു.

“സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ നിന്നും പുറത്ത് പോവുന്നത് തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ താളംതെറ്റിക്കും. വിദ്യാലയങ്ങളില്‍ ഉച്ചകഞ്ഞി കൊടുക്കാന്‍ പോലും പണമില്ലാത്ത സര്‍ക്കാര്‍ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. അദ്ധ്യാപകര്‍ക്ക് ഡിഎ നല്‍കാനും നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കുവാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല”, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Stories you may like

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്. സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ കേന്ദ്ര പദ്ധതികളെല്ലാം കേരളത്തില്‍ മുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നടത്തുന്നതിലാണ് ശ്രദ്ധ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കൊവിഡ് കാലത്ത് നടത്തിയ അഴിമതിയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ നല്‍കി തട്ടിപ്പ് നടത്തിയതും സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം വ്യക്തമാക്കുന്നതാണ്. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മറ്റൊരു സവിശേഷതയെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

70,000 കോടി രൂപ വന്‍കിടക്കാരില്‍ നിന്നും നികുതി പിരിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ട് ഇവരുടെ കെടുകാര്യസ്ഥതയുടെ തെളിവാണ്. ഇത് സംസ്ഥാനത്തെ ജിഡിപിയുടെ 24 ശതമാനത്തോളം വരുമെന്നത് സര്‍ക്കാരിന്റെ അലംഭാവം വ്യക്തമാക്കുന്നതാണ്. യുഡിഎഫ് സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം മാത്രമാണ് നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: keraleeyamk.surendran
Share1
Tweet
SendShare

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

Discussion about this post

Latest News

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies