keraleeyam

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരളീയം പദ്ധതി ഉപേക്ഷിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേരളീയം പരിപാടി ഇത്തവണ നടത്തേണ്ട എന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. അതെ സമയം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക ...

ഓണാഘോഷമില്ല എന്നാൽ കേരളീയം നടത്തും ; 7.40 കോടി രൂപ അനുവദിച്ച് ധനവകുപ്പ് എന്നാൽ കേരളീയം നടത്തും ; 7.40 കോടി രൂപ അനിവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : കേരളീയത്തിന് 7.40 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കേരളീയത്തിനായി 7. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ...

കയ്യിൽ കാശില്ലേലും ധൂർത്തിന് കുറവില്ല; കോടികൾ പൊടിച്ച് കേരളീയം നടത്താൻ വീണ്ടും സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കേരളീയം പരിപാടി വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം ഡിസംബറിൽ പരിപാടി നടത്താനാണ് ആലോചന. കഴിഞ്ഞ വർഷം പരിപാടിയ്ക്കായി കോടിക്കണക്കിന് ...

കേരളീയം ധൂർത്തല്ല; ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം ഒരു തരത്തിലും ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കലാരംഗം കേരളീയത്തെ പിന്താങ്ങി. ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ ...

കേരളീയം’ പ്രഹസനത്തിനായി ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ; സെൻട്രൽ സ്റ്റേഡിയത്തിലെ കലാപരിപാടികൾക്ക് മാത്രം ഒന്നരകോടിയിലധികം

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ കേരളീയം പരിപാടിയുടെ പേരിൽ നടന്നത് വമ്പൻ ധൂർത്ത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം ...

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി ...

കേരളീയം ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു; കണ്ടത് മയക്കുമരുന്ന്, ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുന്നത്; ബിജെപി

തിരുവനന്തപുരം: യശസ്സ് വർദ്ധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയത്തിൽ സംസ്ഥാനത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന വിമർശനവുമായി ബിജെപി. ആദിവാസി ഗോത്ര ...

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി

തിരുവനന്തപുരം; കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി. യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് ആണ് പരാതി നൽകിയത്. ...

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

തിരുവനന്തപുരം; കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ തുറന്നെഴുത്തുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയാവുകയും വ്യാപക പ്രതിഷേധം ...

മലയാളത്തില്‍ ഇനി ഇങ്ങനെയൊരു ചിത്രം ഉണ്ടാകുമോ? വീര്യമേറിയ വീഞ്ഞു പോലെ മണിചിത്രത്താഴ്; 30 വര്‍ഷങ്ങള്‍ക്ക് ശേഷവും തീയേറ്റര്‍ ഹൗസ്ഫുള്‍

തിരുവനന്തപുരം:  കൈരളി തീയേറ്ററിന് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് നാട്ടുകാര്‍ ഒന്നമ്പരന്നു. വൈകുന്നേരം നാല് മണിയോടെ പരിസരം ജനക്കൂട്ടത്താല്‍ നിറഞ്ഞു. ക്ഷമയോടെ തീയേറ്ററിന് ...

ദാരിദ്ര്യം മറയ്ക്കാനായി പുരപ്പുറത്ത് ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യമാണ്. കയ്യിൽ അഞ്ചു പൈസയില്ല. ആ ...

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?,എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ: നടി ജോളി ചിറയത്ത്

തിരുവനന്തപുരം: കേരളീയം പരിപാടിയുെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടി ജോളി ചിറയത്ത് രംഗത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് ഫേസ്ബുക്കിൽ ...

‘ചൈനയെ തോൽപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം’ ; കേരളീയത്തിന് ആശംസകൾ നേർന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ

തിരുവനന്തപുരം : വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിൽ ചൈനയെ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണ് കേരളം എന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. അമർത്യ സെൻ. കേരളീയം ...

“ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്; കേരളീയം എന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്”: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളീയം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് ...

അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയം?’മതനിരപേക്ഷത’ പുഴുങ്ങി ഉരുട്ടി മൂന്നു നേരം കഴിച്ചാൽ വിശപ്പുമാറുമെന്ന് സതീശനും കമ്പനിയും സമ്മതിച്ചതോടെ ഒരുമിച്ചുപാടാം ഹാലേലുയാ; വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കേരളീയമെന്ന പേരിൽ നടത്തുന്ന ധൂർത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയത്തിൽ പങ്കെടുക്കാൻ സർക്കാർ ...

“ദേശീയത കൊണ്ടു വന്നതാണോ ഞാന്‍ ചെയ്ത തെറ്റ്; ഞങ്ങള്‍ എന്തും ചെയ്യുമെന്ന് അങ്ങ് പറഞ്ഞേക്കരുത്, ജനാധിപത്യമാണ്”: കേരളീയത്തിനെതിരെ പ്രതിഷേധവുമായി ബാലചന്ദ്ര മേനോന്‍

തിരുവനന്തപുരം : കേരളാ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമര്‍ശിച്ച് പ്രമുഖ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. കേരളീയം പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് വിമര്‍ശനവുമായി ...

കേരളത്തിന് ഇന്ന് 67ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. 67ാം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ സർക്കാരിന്റെ വിപുലമായ ആഘോഷപരിപാടികൾ ആരംഭിക്കും. കേരളീയമെന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട ...

കേരളീയം 2023: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം; കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണാക്കും

തിരുവനന്തപുരം: കേരളീയം 2023 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണായും, അതിലേക്ക് ചേരുന്ന മറ്റു ...

9 ലക്ഷം അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി രൂപ നൽകി ; 27 കോടി രൂപ ചിലവാക്കി മുഖ്യമന്ത്രിയെ വാഴ്ത്താൻ കേരളീയം നടത്തുന്നു ; ജനം മുക്കാലിയിൽ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം : 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനഃസാക്ഷിക്കുത്തില്ലാതെ ചെലവാക്കുകയാണെന്ന് കെപിസിസി ...

കേരളീയത്തിലെ എല്ലാ പ്രദർശനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ; മാധ്യമങ്ങൾ നല്ല പ്രചാരണം കൊടുക്കണമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : കേരളീയം പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മസ്‌കറ്റ് ഹോട്ടലിൽ വിവിധ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരുടെ യോഗം വിളിച്ചു ചേർത്തു. കേരളീയത്തിലെ എല്ലാ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist