തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്ക്കൂള് കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കും. പുത്തരിക്കണ്ടം മൈതാനമാണ് കലോത്സവത്തിന്റെ മുഖ്യവേദി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
കഴിഞ്ഞ തവണ മലപ്പുറത്തും, അതിന് മുന്‍പ് പാലക്കാടുമായിരുന്നു സ്ക്കൂള് കലോത്സവം.
Discussion about this post