Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

by Brave India Desk
Nov 5, 2023, 08:50 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ഇൻഡി സഖ്യത്തിൽ പുകച്ചിൽ. കോൺഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളിൽ മറ്റ് ഘടകകക്ഷികൾ അസംതൃപ്തരാണെന്നാണ് വിവരം. ഇൻഡി സഖ്യത്തിന് മുൻകൈ എടുത്ത നിതീഷ് കുമാർ വരെ കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഇൻഡി സഖ്യത്തിൽ കനലെരിയുന്നതെന്നത് കൂടുതൽ പരസ്യമായി.

ഇൻഡി സഖ്യത്തിലെ സഖ്യധാരണകൾ പലതും കോൺഗ്രസ് ലംഘിക്കുന്നില്ലെന്നാണ് വിമർശനം. പലതും പാർട്ടി ഗൗനിക്കുന്നില്ലെന്ന് നേതാക്കൾ തുറന്ന് പറയുന്നു. കടുത്ത ബി.ജെ.പി. അനുകൂലിയാണെന്ന പേരിൽ ഇൻഡി സഖ്യം നേരത്തേ വിലക്കിയ ചാനൽ അവതാരകയ്ക്ക് ധാരണ ലംഘിച്ച് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് അഭിമുഖം നൽകിയതാണ് ഒടുവിലത്തെ പുകച്ചിലിന് കാരണം.

Stories you may like

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

ഇതിനെതിരേ മുന്നണിയിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പരസ്യമായി എതിർപ്പറിയിച്ചു. മുന്നണിയുടെ ‘അവതാരക ബഹിഷ്‌കരണം’ സ്വയം മരണംവരിച്ചെന്ന് അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് തുറന്നടിച്ചിരുന്നു.

Tags: congress
Share1TweetSendShare

Latest stories from this section

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഗർഭാശയ കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച് മോദി; പെൺകുട്ടികൾക്ക് ഇനി സൗജന്യ വാക്സിൻ; വനിതാ ദിനത്തിൽ ഇന്ത്യയ്ക്ക് പുത്തൻ നാഴികക്കല്ല്

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

Discussion about this post

Latest News

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology