Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ കമ്പനികളുടെ പാരസെറ്റമോൾ ഉൾപ്പെടെ 12 മരുന്നുകൾ കഴിക്കരുത്; നിരോധനമേർപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ

by Brave India Desk
Nov 5, 2023, 09:13 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകൾ നിരോധിച്ച് ഡ്രഗ്സ് കൺട്രോളർചില കമ്പനികളുടെ പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തിയത്.

സംസ്ഥാനത്ത് ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായാണ് ഡ്രഗ്സ് കൺട്രോളർ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.

Stories you may like

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു

1) Aspirin Gastro Resistant Tablets IP 150 mg – Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 – APET934 – 02/2022 – 01/2024.
2) Paracetamol Tablets IP 500mg – GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 – PP132043 – 05/2022 – 04/2026.
3) Paracetamol Tablets IP ( Paraband -500) – Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain – 456 010 – PDN23006 – 01/2023 – 12/2024.
4) Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) – Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) – JT-2304286 – 04/2023 -03/2025.
5) Clopidogrel & Aspirin Capsules (75 Mg/150 mg) – Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 – MC221205 – 12/2022 – 11/2024.
6) Sevelamer Carbonate Tablets 400mg (Selamer-400) – Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand – MT226124B – 12/2022 – 11/2024.
7) Pantoprazole Gastro – Resistant Tablets I.P 40 mg (Pantop 40) – Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 – SPB230255 – 02/2023 – 07/2025.
8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) – Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 – 249222004 – 09/2022 – 08/2024.
9) Methylprednisolone Tablets IP, Coelone-8 – Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi – 396195,Gujarat, India – VGT 220187 – 12/2022 – 11/2024.
10) Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) – Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 – AT204G22 – 07/2022 – 06/2024.
11) Ibuprofen and Paracetamol Tablets IP (ALKEMFLAM) – Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) – 174101 – MT23004SL – 02/2023 – 01/2026.
12) Cilnidipine Tablets I.P 20mg – Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar – 249 403 , (Uttarakhand) – UGT22283 – 02/2022 – 01/2024.

Tags: drugs controllerBANED
Share13TweetSendShare

Latest stories from this section

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

സന്തോഷിച്ചോളൂ, ആഘോഷിച്ചോളൂ…നയാപൈസ ചിലവില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം; ഭാഗ്യം സംസ്ഥാനത്തെ 2023 ഇടത്തെ ആളുകൾക്ക്

ഇനി ഫ്രീയില്ല, ഒന്നുകിൽ ബില്ലടയ്ക്കണം അല്ലെങ്കിൽ നെറ്റ് കട്ടാകും; സർക്കാർ സ്‌കൂളുകൾക്കുള്ള സൗജന്യ കെ-ഫോൺ കണക്ഷൻ നിർത്തലാക്കി!

സർക്കാർ സ്‌കൂളുകൾക്ക് ഇനി സൗജന്യമില്ല; കെ ഫോൺ ഇന്റർനെറ്റ് വേണമെങ്കിൽ ബില്ലടയ്ക്കണം; സൗജന്യ കണക്ഷൻ അവസാനിപ്പിച്ച് പുതിയ ഉത്തരവ്

സർക്കാർ സ്‌കൂളുകൾക്ക് ഇനി സൗജന്യമില്ല; കെ ഫോൺ ഇന്റർനെറ്റ് വേണമെങ്കിൽ ബില്ലടയ്ക്കണം; സൗജന്യ കണക്ഷൻ അവസാനിപ്പിച്ച് പുതിയ ഉത്തരവ്

Discussion about this post

Latest News

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies