ഗ്രീൻവാലി,പെരിയാർവാലി എല്ലാം പൂട്ടി: പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ വിവിധയിടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയായിരുന്നു. 67 കോടി രൂപ വിലമതിക്കുന്ന 8 സ്വത്തുക്കളാണ് ...









