കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിതാവ് ജര്മ്മനിക്കാരനാണെന്നും അദ്ദേഹം ഹിറ്റ്ലറുടെ സൈന്യത്തിലുണ്ടായിരുന്നെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഹിറ്റ്ലറുടെ സൈന്യം റഷ്യയിലേക്ക് കടന്നപ്പോള്‍ സോണിയയുടെ പിതാവ് സ്റ്റെഫാനൊ യുജിനെ മെയ്നൊ പിടിയ്ക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു.
20 വര്‍ഷത്തെ തടവായിരുന്നെങ്കിലും അദ്ദേഹം പിന്നീട് റഷ്യയുടെ സെക്യൂരിറ്റി കമ്മിറ്റിയില്‍ അംഗമാവുകയും 4 വര്‍ഷംകഴിഞ്ഞപ്പോള്‍ ജയില്‍ മോചിതനാവുകയും ചെയ്തു. ജയില്‍ മൊചിതനായ സ്റ്റെഫാനൊ തന്റെ പെണ്മക്കള്ക്ക് റഷ്യന്‍ പേരുകളാണിട്ടത്.
സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ-
https://www.youtube.com/watch?v=MmdO1LMTCHg&feature=youtu.be
Discussion about this post