subramaniyan swami

 ”ഭീകരതയ്ക്ക് മറുപടി വെടിയുണ്ട”കശ്മീര്‍ വിഷയത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി-വീഡിയോ

കശ്മീരിലെ ഭീകരരെ എല്‍ടിടി ഇ മാതൃകയില്‍ കൈകാര്യം ചെയ്യണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാക്കുകള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഔറംഗസേബ് എന്ന സൈനികനെ ഭീകരര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ നല്‍കിയ ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുബ്രഹ്മണ്യം സ്വാമിയുടെ ചിരി,ജയലളിതയെ കുരുക്കിയ വഴിയില്‍ ഇനി സോണിയയും രാഹുലും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസഡണ്ടുമായ സോണിയ ഗാന്ധിയ്ക്കും, മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയ്ക്കും എതിരായ അന്വേഷണത്തിന് അനുമതി നല്‍കി ഹൈക്കോടതി ...

കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് 21 രഹസ്യ ബാങ്ക് അക്കൗണ്ടുകളിലായി ആറുലക്ഷംകോടി രൂപയുടെനിക്ഷേപം; വിവരങ്ങള്‍ പുറത്ത് വിട്ട് സുബ്രമണ്യന്‍ സ്വാമി

ഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വിദേശത്തുള്ള 21 രഹസ്യ ബാങ്ക് അക്കൗണ്ടുകളിലായി ആറുലക്ഷംകോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. തിരഞ്ഞെടുപ്പ് ...

‘അമീര്‍ഖാന് ജന്മഭൂമിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകന്റെ ആവശ്യമുണ്ട്’ അമീറിനെ പരീക്കര്‍ വിമര്‍ശിച്ചത് വിവാദമാക്കുന്നവര്‍ക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി

ഡല്‍ഹി: ബോളിവുഡ് നടന്‍ അമിര്‍ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ വിമര്‍ശിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് പിന്തുണയുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പരീക്കറിന്റെ പരാമര്‍ശത്തില്‍ ഇത്രയും ബഹളം ...

രഘുറാം രാജന് ശേഷം സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യം വെക്കുന്നത് അരവിന്ദ് സുബ്രഹ്മണ്യത്തെ

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തെ ലക്ഷ്യംവെച്ച് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. മരുന്നുകളുടെ ബൗദ്ധിക ...

രഘുറാം രാജനെതിരെ കടുത്ത ആരോപണങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി-‘രഘുറാം രാജന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ടൈം ബോംബ് തയ്യാറാക്കി’

ഡല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി വീണ്ടും രംഗത്ത എത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ...

രഘുറാം രാജന്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കാരന്റെ മാനസീകാവസ്ഥയിലല്ല’ പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ സ്ഥാനത്ത് നിന്ന്  നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രഘുറാം രാജന്റെ ...

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി: സത്യം തുറന്ന് പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുകയാണ് സോണിയക്ക് മുന്നിലുള്ള വഴിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  അഗസ്റ്റ വെസ്റ്റ് ലാന്‍ഡില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കാന്‍ ബിജെപി. സോണിയഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ...

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭരണഘടന മാത്രമേ അറിയുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; രാജ്യസഭയിലെ ബിജെപിയുടെ പുതിയ സമ്മാനം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ്

  ഡല്‍ഹി: കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭരണഘടന മാത്രമെ അറിയുകയുള്ളുവെന്ന് രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി. സ്വാമിയുടെ പരാമര്‍ശത്തിനതെിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. അലിഗഡ് ...

സോണിയയും രാഹുലും പ്രധാനമന്ത്രിയാകാത്തതെന്തെന്ന ചോദ്യത്തിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി- വീഡിയോ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായില്ലെങ്കിലും മന്‍മോഹന്‍ സിങിനെ നിയന്ത്രിച്ചിരുന്നത് അവരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിയാകാമായിരുന്നിട്ടും അവരാ സീറ്റ് ഉപേക്ഷിച്ചതും ...

ഗുലാം നബി ആസാദിന്റെ സമനില തെറ്റിയിരിയ്ക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസിനെ ഭീകരസംഘടനയായ ഐ.എസിനോട് ഉപമിച്ച ഗുലാം നബി ആസാദിന്റെ സമനില തെറ്റിയിരിയ്ക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ ...

‘ബ്രീട്ടീഷ് ബാങ്ക് അക്കൗണ്ടിലെ പേര് രാഹുല്‍ വിന്‍സി’ രാഹുല്‍ഗാന്ധിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ട് സുബ്രഹ്മണ്യന്‍ സ്വാമി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപണമുന്നയിച്ചതിനെ പിറകെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അക്കൗണ്ടില്‍ ...

രാമക്ഷത്ര നിര്‍മ്മാണം ഈ വര്‍ഷം അവസാനം, പള്ളി നിര്‍മ്മിക്കാന്‍ ഹിന്ദുകക്കള്‍ സഹായം നല്‍കുമെന്ന് സുബ്രഹ്മ്യന്‍ സ്വാമി

  രാമജന്മഭൂമി പ്രശ്‌നത്തില്‍ വരാനിരിക്കുന്ന സുപ്രീംകോടതി വിധിയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി ഈ വര്‍ഷാവസാനത്തോടെ ക്ഷേത്രം നിര്‍മ്മിക്കാനാവുമെന്നും സ്വാമി പറഞ്ഞു.ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോമിന് ...

വ്യക്തിഗത വരുമാന നികുതി എടുത്തു കളയണമെന്ന് സുബ്രഹ്മണ്യം സ്വാമി

കൊച്ചി: വ്യക്തിഗത വരുമാന നികുതി എടുത്തു കളയണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വ്യക്തിഗത വരുമാന നികുതി ഇല്ലാതാകുന്നതോടെ ആഭ്യന്തര നിക്ഷേപം വര്‍ധിയ്ക്കുകയും ഇത് മുലധന നിക്ഷേപമായി ...

രാമക്ഷേത്രത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത മാസമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ജനുവരിയില്‍ ബിജെപി പുറത്തിറക്കിയേക്കും. രൂപരേഖയെക്കുറിച്ചറിയാന്‍ ജനുവരി 9, 10 തീയതികളിലായി നടക്കുന്ന സെമിനാര്‍ കാണാനായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ...

സോണിയ ഗാന്ധിയുടെ പിതാവ് ഹിറ്റ്‌ലറുടെ സൈന്യത്തിലെ അംഗമായിരുന്നെന്ന് സുബ്രഹ്മണ്യം സ്വാമി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിതാവ് ജര്‍മ്മനിക്കാരനാണെന്നും അദ്ദേഹം ഹിറ്റ്‌ലറുടെ സൈന്യത്തിലുണ്ടായിരുന്നെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഹിറ്റ്‌ലറുടെ സൈന്യം റഷ്യയിലേക്ക് കടന്നപ്പോള്‍ സോണിയയുടെ പിതാവ് സ്റ്റെഫാനൊ ...

നേതാജി നിര്‍ദ്ദേശിച്ച പോലെ ദേശീയ ഗാനത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി : പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി

  ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണമന'യില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ജനഗണമനയുടെ ...

മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് യോഗം ചേരാന്‍ പോലും കഴിയാത്ത അവസ്ഥയെന്ന് സുബ്രഹ്മണ്യം സ്വാമി

വിജയവാഡ: മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മലപ്പുറത്ത് നിന്നുള്ള ഹിന്ദുക്കള്‍ തന്റടുത്ത് ഇക്കാര്യത്തില്‍ പരാതി പറഞ്ഞുവെന്നും സ്വാമി ...

സുബ്രഹ്മണ്യന്‍ സ്വാമി ജെഎന്‍യു വിസിയാകുമെന്നത് വ്യാജ പ്രചരണമെന്ന് സ്മൃതി ഇറാനി

സുബ്രഹ്മണ്യന്‍ സ്വാമി ജെഎന്‍യു വി.സിയാകുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര് വി.സിയാകണമെന്ന് തീരുമാനിക്കുന്നത് ഇത് സംബന്ധിച്ച സെര്‍ച്ച് കമ്മറ്റിയാണെന്നും ...

രാമക്ഷേത്ര നിര്‍മ്മാണം, ഗോവധ നിരോധനം എന്നിവ ഉള്‍പ്പടെ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി വിളിയ്ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജമ്മു കശ്മീരിനെ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് ഒഴിവാക്കല്‍ ദേശീയ തലത്തില്‍ ഗോവധനിരോധനം എന്നി വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി ദേശീയ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist