Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒവൈസിയുടെ കോളേജിലെ പ്രൊഫസർ ഹിസ്ബ്-ഉത്-തഹ്രീറിന്റെ എംപി സ്‌ക്വാഡ് തലവൻ; ഭീകര സംഘടനയെ നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

by Brave India Desk
Nov 8, 2023, 05:07 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; ഇസ്സാമിക ഭീകരസംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. യുഎപിഎ പ്രകാരമാണ് സംഘടനയെ നിരോധിക്കാൻ ഒരുങ്ങിയിരിക്കുന്നത്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഭീകരമൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം.

മദ്ധ്യപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള 16 പേരെ എംപി എടിഎസ് പിടികൂടിയിരുന്നു, ഇതിൽ 8 തീവ്രവാദികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് എത്തിയവരാണ്. ഭോപ്പാലിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുകയും പിന്നീട് നിർബന്ധിച്ച് മതം മാറ്റുകയും ചെയ്ത മൂന്ന് പേരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ഹിസ്ബ്-ഉത്-തഹ്രീറിന്റെ എംപി മൊഡ്യൂളിന്റെ തലവൻ മുഹമ്മദ് സലിം അഥവാ സൗരഭ് രാജൈ്വദ്യ ഹൈദരാബാദിലെ അസദുദ്ദീൻ ഒവൈസിയുടെ ഉടമസ്ഥതയിലുള്ള ഡെക്കാൻ മെഡിക്കൽ കോളേജിലെ പ്രൊഫസറാണെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയെ തകർത്ത് ശരിയത്ത് ഭരണം ഏർപ്പെടുത്തുകയാണ് ഹിസ്ബുത്തഹ്രീറിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശ് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു ഭീകര സംഘടന എന്ന നിലയിൽ, അവർ പിടിക്കപ്പെടാതിരിക്കാൻ അവരുടെ പ്രവർത്തനങ്ങൾ രഹസ്യമാക്കി വെച്ചു, സമാന ചിന്താഗതിക്കാരായ ആളുകളെ അവരുടെ ഗ്രൂപ്പിൽ റിക്രൂട്ട് ചെയ്യുകയും രഹസ്യമായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. അവരുടെ പദ്ധതികളും തന്ത്രങ്ങളും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളിലേക്കും വിവിധ സമുദായങ്ങളിലെ വ്യക്തികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ അപകടകരമായ ഉദ്ദേശം, ജനങ്ങൾക്കിടയിൽ ഭീകരത സൃഷ്ടിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നുവെന്ന് കേസെടുത്ത എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലീം സമുദായത്തെ ഒന്നിപ്പിക്കാനും ആഗോളതലത്തിൽ ശരീഅത്ത് നടപ്പിലാക്കാനുമുള്ള ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. എല്ലാ മുസ്ലീം രാജ്യങ്ങളെയും ഏകോപിപ്പിച്ച് ഒരു ഇസ്ലാമിക രാഷ്ട്രമോ ഖിലാഫത്തോ രൂപീകരിക്കുകയാണ് ഭീകര സംഘം ലക്ഷ്യമിടുന്നത്

Tags: Forced conversionchief a professorOwaisi’s universityHamas Hizb-ut-Tahrirban
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies