Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അദാനിയുടെ തുറമുഖ പദ്ധതിയിൽ നിക്ഷേപവുമായി യുഎസ് സർക്കാർ; ശ്രീലങ്കയിലെ ആഴക്കടൽ കണ്ടെയ്‌നർ ടെർമിനലിൽ 553 മില്യൻ ഡോളർ നിക്ഷേപിക്കും

by Brave India Desk
Nov 8, 2023, 08:11 pm IST
in India, International, Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഗൗതം അദാനിയുടെ തുറമുഖ പദ്ധതിയിൽ നിക്ഷേപം നടത്തി യുഎസ് സർക്കാർ. കൊളംബോ തുറമുഖത്തെ ആഴക്കടൽ കണ്ടെയ്‌നർ ടെർമിനൽ പദ്ധതിയിലാണ് യുഎസ് സർക്കാർ 553 മില്യൻ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചത്.

അമേരിക്കൻ സർക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷനായ യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ആണ് നിക്ഷേപം നടത്തുക. ഇത് ആദ്യമായിട്ടാണ് യുഎസ് സർക്കാർ ഏജൻസി അദാനിയുടെ സംരംഭത്തിൽ നിക്ഷേപം നടത്തുന്നത്. ഹിൻഡർബർഗ് റിപ്പോർട്ടിന്റെ പേരിൽ അദാനി ഗ്രൂപ്പിനെ ക്രൂശിച്ചവർക്കുളള മറുപടി കൂടിയായി നിക്ഷേപം.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ എന്നാണ് ഈ തുറമുഖം അറിയപ്പെടുക. സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്ക് വലിയ താങ്ങായി മാറും പദ്ധതി. ശ്രീലങ്കയുടെ വരുമാനത്തിലും വ്യാപാര, വാണിജ്യ ഇടപെടലുകളിലും തൊഴിലവസരത്തിലും പദ്ധതി വലിയ മാറ്റം കൊണ്ടുവരും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട് ആണ് കൊളംബോ തുറമുഖം. 2021 മുതൽ തുറമുഖം പ്രവർത്തനക്ഷമവുമാണ്. മേഖലയിൽ ചൈനയുടെ സ്വാധീനം പ്രതിരോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് യുഎസിന്റെ നേരിട്ടുളള നിക്ഷേപമെന്ന് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ശ്രീലങ്കയിലെ പോർട്ട് അതോറിറ്റിയും ജോൺ കെല്ലസ് ഹോൾഡിംഗ്‌സും ഗൗതം അദാനിയുടെ മകൻ കരൺ അദാനി സിഇഒയുമായ അദാനി പോർട്‌സ് ആന്റ് സെസ് ലിമിറ്റഡും ഉൾപ്പെടുന്ന കൺസോർഷ്യത്തിന്റെ സംയുക്ത സംരംഭമാണിത്. 35 വർഷത്തേക്ക് ബിഒറ്റി (ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥയിലാണ് നിർമാണം.

ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിൽ അദാനി ഗ്രൂപ്പിന്റെ ആഴത്തിലുളള പരിചയസമ്പത്തും ലോകനിലവാരത്തിലുളള വൈദദഗ്ധ്യവും മാത്രമല്ല പദ്ധതി പൂർത്തിയായാൽ ശ്രീലങ്കയുടെ സാമൂഹ്യ, സാമ്പത്തിക രംഗത്തെ വലിയ നേട്ടമാകുമെന്ന് കരൺ അദാനി ചൂണ്ടിക്കാട്ടിയിരുന്നു. നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ശ്രീലങ്കയുടെ വ്യാപാര, വാണിജ്യ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്നും കരൺ അദാനി പറഞ്ഞു.

Tags: Sri Lankan governmentWest Container Terminal projectUS Governmentadani groupadanicolomboGautam AdaniadaniportsJohnKeellsGroup
Share16
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies