ഭൂട്ടാന് ഊർജ്ജം പകരാൻ ഇന്ത്യയിൽ നിന്നും അദാനി എത്തുന്നു ; 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി കരാർ ഒപ്പുവെച്ചു
ന്യൂഡൽഹി : ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തി ഭൂട്ടാനിൽ ഊർജ്ജവിതരണ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ഭൂട്ടാനിൽ 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനായി ...