Gautam Adani

മധ്യപ്രദേശിൽ 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും

ഭോപ്പാൽ : മധ്യപ്രദേശിൽ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം മധ്യപ്രദേശിൽ നടത്തുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഭോപ്പാലിൽ ...

മനോഹരം ഈ മാതൃക; സാമൂഹ്യപ്രവർത്തനങ്ങൾക്കായി 10,000 കോടി രൂപ;ആർഭാടങ്ങളില്ലാതെ മകന്റെ വിവാഹം നടത്തി അദാനി

എത്ര കോടി പൊടിക്കും? എത്ര സെലിബ്രിറ്റികളെത്തും എന്നെല്ലാം ചോദിച്ചവർക്ക് മുൻപിലേക്ക് ലളിതം,സുന്ദരം എന്ന മാതൃക തീർത്തിരിക്കുകയാണ് വ്യവസായ ഭീമൻ ഗൗതം അദാനി. ഇളയമകൻ ജീത് അദാനിയുടെ വിവാഹം ...

മംഗൾ സേവ! വർഷംതോറും 500 ദിവ്യാംഗ സ്ത്രീകളുടെ വിവാഹത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം ; മകന്റെ വിവാഹത്തിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി അദാനി

മകന്റെ വിവാഹത്തിന് മുന്നോടിയായി ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ശതകോടീശ്വര വ്യവസായി ഗൗതം അദാനി. 'മംഗൾ സേവ' എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതി ദിവ്യാംഗരുടെ വിവാഹത്തിനുവേണ്ടിയാണ് ...

ലോകോത്തര ബിസിനസ് സ്‌കൂളുകൾ പോലും ഞെട്ടി; മഹാകുംഭമേള ഇന്ത്യ നൽകുന്ന ആഗോള പാഠം: ഗൗതം അദാനി

ലക്‌നൗ; കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയും കുടുംബവും പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് എത്തിയത്. ഇസ്‌കോൺ സന്ദർശന ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ ...

ഇനി അദാനി കല്യാണത്തിന്റെ ആഘോഷനാളുകൾ ; ഗൗതം അദാനിയുടെ മകന്റെ വിവാഹത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് അടക്കമുള്ള താരങ്ങളുടെ പ്രകടനം

ഗാന്ധിനഗർ : 2024ൽ അംബാനി കല്യാണം ആയിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം ആയിരുന്നത്. 5000 കോടി രൂപ ചിലവഴിച്ച് വലിയ ആർഭാട പൂർവ്വമാണ് അംബാനി വിവാഹം ...

മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഗൗതം അദാനി ; ഗംഗാ ആരതിയും നിർവഹിച്ചു

ലഖ്‌നൗ : പരിപാവനമായ മഹാകുംഭത്തിൽ പ്രാർത്ഥനകളോടെ പങ്കെടുത്ത് ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും കുടുംബവും. സംഗമസ്ഥാനത്ത് അദ്ദേഹം ഗംഗാ ആരതി നടത്തുകയും ബഡേ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും ...

800 മില്യൺ ഡോളർ കുടിശിക ഉടനടി തിരിച്ചു തരണം; ബംഗ്ലാദേശിനോട് കട്ടായം പറഞ്ഞ് ഗൗതം അദാനി

ധാക്ക: ബംഗ്ലദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിൽ നിന്ന് വൈദ്യുതി വിതരണത്തിനായി അദാനി പവറിന് ലഭിക്കാനുള്ള 800 മില്യൺ ഡോളറിന്റെ കുടിശിക എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ട് ...

മുകേഷ് അംബാനിയ്ക്കും അദാനിയ്ക്കും അടിതെറ്റുന്നുവോ?: ഒറ്റദിവസം കൊണ്ട് നഷ്ടം വന്നത് പതിനായിരക്കണക്കിന് കോടി രൂപ…;ശതകോടീശ്വരൻമാരുടെ ആസ്തിയിൽ വൻ ഇടിവ്

മുംബൈ; ആഗോള മേഖലയിലെ നഷ്ടക്കണക്ക് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്. സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേക്കാണ് താഴ്ന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പല ഓഹരികളുടെയും വില ...

ഈ ശുഭദിനത്തിൽ രാമക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അത് നമ്മെ ഉണർവിലേക്ക് നയിക്കുന്ന ഒരു കവാടമായി മാറട്ടെ – ഗൗതം അദാനി

അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ ഇന്ന് തുറക്കുന്നത്, ഹിന്ദു സമൂഹത്തിന്റെ കാലാതീതമായ ഇഴകളെ ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിലേക്കുള്ള ഉണർവിലേക്കായിരിക്കട്ടെ എന്ന് ആശംസിച്ച് ഭാരതത്തിന്റെ ...

തകർക്കാനായേക്കും തളർത്താനാകില്ല. വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; മറികടന്നത് അംബാനിയെ.

മുംബൈ: സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച് ഹർജ്ജി തള്ളിയതോടെ പൂർവ്വ പ്രതാപത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തി ഗൗതം അദാനി. വിധി പുറത്ത് വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും ...

‘സത്യം വിജയിച്ചു’: സെബി അന്വേഷണം കൈമാറാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി

ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസിലെ സെബിയുടെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായ ഗൗതം അദാനി. 'സത്യം വിജയിച്ചു, അ‌താണ് കോടതി ...

ഒടുവിൽ അദാനിക്ക് വിജയം. ഹർജ്ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഹിൻഡർബെർഗ് റിപ്പോർട്ട് പോലുള്ള മാദ്ധ്യമ വാർത്തകളെ അടിസ്ഥാനമാക്കി റെഗുലേറ്ററി ഭരണ സംവിധാനത്തിന്റെ പരിധിയിലേക്ക് കടക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി. നിലവിലെ ...

തകർന്നടിഞ്ഞ അദാനി സാമ്രാജ്യം തിരിച്ചുവരവിന്റെ പാതയിൽ; ഏഴ് ദിവസം കൊണ്ട് ഗൗതം അദാനിയുടെ ആസ്തിയിൽ 10 ബില്യൺ ഡോളർ വർദ്ധന

സമ്പന്നരുടെ പട്ടികയിൽ വീണ്ടും തിരിച്ച് കയറി ഗൗതം അ‌ദാനി. യുഎസ് ഷോർട്ട്‌സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നു തകർന്നടിഞ്ഞ അ‌ദാനി സാമ്രാജ്യം വീണ്ടും ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ...

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ 5.6 ബില്യൺ ഡോളറിന്റെ (46,663 കോടി ...

അദാനിയുടെ തുറമുഖ പദ്ധതിയിൽ നിക്ഷേപവുമായി യുഎസ് സർക്കാർ; ശ്രീലങ്കയിലെ ആഴക്കടൽ കണ്ടെയ്‌നർ ടെർമിനലിൽ 553 മില്യൻ ഡോളർ നിക്ഷേപിക്കും

ന്യൂഡൽഹി: ഗൗതം അദാനിയുടെ തുറമുഖ പദ്ധതിയിൽ നിക്ഷേപം നടത്തി യുഎസ് സർക്കാർ. കൊളംബോ തുറമുഖത്തെ ആഴക്കടൽ കണ്ടെയ്‌നർ ടെർമിനൽ പദ്ധതിയിലാണ് യുഎസ് സർക്കാർ 553 മില്യൻ ഡോളർ ...

ഓഹരി വിപണിയിൽ വീണ്ടും അദാനിയുടെ കുതിപ്പ്; അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലേക്ക്

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ താത്കാലികമായ തിരിച്ചടിയിൽ നിന്നും കരകയറി അദാനി ഗ്രൂപ്പ്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം കുതിച്ചു കയറിയ അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യമാണ് ...

‘അവരുടെ ലക്ഷ്യം അദാനിയല്ല, ഇന്ത്യയെ അസ്ഥിരപ്പെടുത്തൽ‘: ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമെന്ന് അദാനി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കമ്പനി രംഗത്ത്. ഓഹരി ക്രമക്കേട് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദാനി ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് അതിവേഗം; ഇവിടെ ഒരു ബലൂണും പൊട്ടാൻ പോകുന്നില്ലെന്ന് ഗൗതം അദാനി

ന്യൂഡൽഹി: ലോകത്തിലെ പല രാജ്യങ്ങളും കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ, ഇന്ത്യ സാമ്പത്തികമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഗൗതം അദാനി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാളയുടെ കുതിപ്പിന് സമാനമാണ്, 2050 ...

ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഗൗതം അദാനി

ഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ...

’60-ാം ജന്മദിനത്തില്‍ 60,000 കോടി ജീവകാരുണ്യത്തിനായി നല്‍കും’: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായം നടത്തുമെന്ന് ഗൗതം അദാനി

ഏഷ്യയിലെ അതിസമ്പന്നന്മാരില്‍ ഒരാളാണ് ഗൗതം അദാനി. അദ്ദേഹം 60-ാം ജന്മദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ ദാനം ചെയ്ത്കൊണ്ടാണ് ആഘോഷിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist