Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയില്ല; തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Nov 8, 2023, 10:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയാത്ത സ്ഥിതിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ നയിക്കുന്ന തീരദേശയാത്ര ആറാട്ടുപുഴ വലിയ അഴീക്കൽ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ 100 കിലോമീറ്ററിലധികം പ്രദേശങ്ങൾ തീരദേശമാണ്. തീരദേശ ജനത വോട്ട് ചെയ്ത് രണ്ട് മുന്നണികളെയും മാറി മാറി അധികാരത്തിലെത്തിച്ചു. പക്ഷെ അവർക്ക് സുരക്ഷിതമായി ഉറങ്ങാൻ പോലും കഴിയുന്നില്ല. അവർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കണമെന്നും ജനങ്ങളോട് മറുപടി പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

സുരക്ഷിതമായ വീട് നൽകിയിട്ടില്ല, നല്ല കുടിവെളളമില്ല, റോഡില്ല, നടപ്പാത പോലും ഇല്ല. താൻ ഉന്നയിക്കുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുളള നേതാക്കൾ ഗുജറാത്തിലും ഗോവയിലെയും തീരപ്രദേശങ്ങൾ ഒരു ദിവസമെങ്കിലും വന്ന് കാണാൻ തയ്യാറുണ്ടെങ്കിൽ മുഴുവൻ യാത്രാച്ചിലവും ബിജെപി കേരള ഘടകം വഹിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ വെളളാനകളിൽ ഒന്ന് മത്സ്യഫെഡ് ആണ്. എന്താണ് അവിടെ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികളോട് ചോദിച്ചാൽ മതി. വിശദമായ അന്വേഷണം വേണം. കരുവന്നൂരിലും കണ്ടലയിലും സത്യം വെളിച്ചത്ത് വന്നത് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നതുകൊണ്ടാണ്. മത്സ്യതൊഴിലാളികളെ സഹകരണ സ്ഥാപനങ്ങൾ വഴി കൊളളയടിച്ചവർക്കെതിരെ വിശദമായ അന്വേഷണം നടത്തിക്കുകയാണ് കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മോദി സർക്കാർ വന്നതിന് പിന്നാലെ കടല് പതിച്ചുനൽകാൻ പോകുന്നുവെന്ന് പറഞ്ഞ് മീനാകുമാരി കമ്മീഷന്റെ പേരിൽ ബഹളം വെച്ചവരാണ് കോൺഗ്രസ് നേതാക്കൾ. ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. എല്ലാവർക്കും പട്ടയം നൽകുന്ന സർക്കാർ ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളികൾക്ക് പട്ടയം കൊടുക്കാൻ തയ്യാറാകുന്നില്ല. സിആർഇസ്ഡ് എന്ന് പറഞ്ഞ് വില്ലേജുകൾ ഐഡന്റിഫൈ ചെയ്ത് കൊടുക്കാനുളള അധികാരം സംസ്ഥാന സർക്കാരിനാണ്. സുപ്രീംകോടതി ആവർത്തിച്ച് പറഞ്ഞിട്ടും സർവ്വെ നടത്തി ഒഴിവാക്കേണ്ടവരെ ഒഴിവാക്കി യഥാർത്ഥ വില്ലേജുകളുടെ പട്ടിക നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് ഇവിടെ പ്രശ്‌നമെന്നും എന്നിട്ടും കേന്ദ്രസർക്കാരിന് മേൽ പഴിചാരുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: BJP Keralamകെ.സുരേന്ദ്രൻനരേന്ദ്രമോദിബിജെപി സംസ്ഥാന അദ്ധ്യക്ഷൻമത്സ്യഫെഡ്തീരദേശ ജനതk.surendranആലപ്പുഴ
Share5
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies