BJP Keralam

ബി ജെ പി യിൽ നിന്നും പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി സന്ദീപ് വാര്യർ

പാലക്കാട്: ബി ജെ പി യിൽ നിന്നും വിട്ടു പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സന്ദീപ് വാര്യർ. ആർഎസ്എസ് വിശേഷ സമ്പർക്ക് പ്രമുഖ് എ ജയകുമാർ ...

പ്രധാനമന്ത്രിക്കൊപ്പം ശോഭനയും ബീന കണ്ണനും മിന്നുമണിയും ഉൾപ്പെടെ വേദി പങ്കിടും; സന്ദർശനം വലിയ വഴിത്തിരിവായി മാറുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ; ജനുവരി മൂന്നിന് തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭനയും ശീമാട്ടിയുടെ ഉടമസ്ഥ ബീന കണ്ണനും യുവക്രിക്കറ്റ് താരം മിന്നുമണിയും ഉൾപ്പെടെയുളളവർ ...

മതപുരോഹിതൻമാരുൾപ്പെടെ ആര് ബിജെപിയിൽ ചേർന്നാലും സംരക്ഷിക്കും; അവർക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ; പത്തനംതിട്ടയിൽ ബിജെപിയിൽ ചേർന്ന ക്രൈസ്തവ പുരോഹിതനെ വ്യക്തിപരമായി ആക്ഷേപിക്കാൻ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരം നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ...

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

പമ്പ: കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്തെ നവകേരള ...

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...

ബി ആർ എസ്സിന് ഇനി വേറെ വഴിയില്ല, ദക്ഷിണേന്ത്യ പിടിക്കാൻ ബി ജെ പി ക്ക് ഒരു ചുവട് കൂടി – ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : തെലങ്കാനയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്ത സാഹചര്യത്തിൽ ബി ജെ പി യുമായി ചേർന്ന് പോവുക എന്നല്ലാതെ മറ്റ് സാദ്ധ്യതകൾ ...

ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയില്ല; തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രൻ

ആലപ്പുഴ: തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് ...

ഭീകരവാദികളോട് പിണറായിക്ക് മൃദുസമീപനം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും സ്‌ഫോടനം ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് ജെപി നദ്ദ

തിരുവനന്തപുരം; ഭീകരവാദികളോട് പിണറായി വിജയൻ സർക്കാരിന്റെ മൃദുസമീപനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും സ്‌ഫോടനം ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തിരുവനന്തപുരത്ത് ...

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം; രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ ...

ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്; തന്റെ അദ്ധ്വാനത്തിൽ നിന്നു ലഭിക്കുന്ന വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുന്ന ഒരേ ഒരു ജീവകാരുണ്യപ്രവർത്തകൻ; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ

കൊച്ചി; കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ തേലപ്പിളളി സ്വദേശി ശശിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത സുരേഷ് ...

നാട്ടികയിൽ കരുത്ത് കൂട്ടി ബിജെപി; 150 ലധികം കുടുംബങ്ങളിലെ അഞ്ഞൂറോളം പേർ പാർട്ടിയിലേക്ക്; അംഗത്വം നൽകി സുരേഷ് ഗോപി

തൃശൂർ: നാട്ടിക നിയോജക മണ്ഡലത്തിൽ കരുത്ത് കൂട്ടി ബിജെപി. മണ്ഡലത്തിലെ 150- ഓളം കുടുംബങ്ങൾ കൂടി ബിജെപിയിലേക്ക് ചേർന്നു. ഈ കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്ക് മുൻ എംപി ...

മൻ കി ബാത് നൂറാം എപ്പിസോഡ് ആഘോഷമാക്കി കേരളം; പൊതുവേദിയിൽ പ്രധാനമന്ത്രിയെ ശ്രവിച്ചത് പ്രമുഖർ ഉൾപ്പെടെ ആയിരങ്ങൾ

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത് 100 ാമത് എപ്പിസോഡ് ആഘോഷമാക്കി കേരളം. വിവിധ ജില്ലകളിൽ പൊതുവേദികളിൽ ആയിരങ്ങളാണ് പ്രധാനമന്ത്രിയെ ...

യുവം 2023; രജിസ്‌ട്രേഷൻ അര ലക്ഷം കവിഞ്ഞു; ഇടത്, വലത് വിമർശനങ്ങൾ ഗുണം ചെയ്തുവെന്ന് കെ സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്കായി അര ലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതീക്ഷിച്ചതിലും വലിയ ...

ഈസ്റ്ററിന് പിന്നാലെ വിഷുവിനും ക്രൈസ്തവസഭാ പുരോഹിതർക്ക് സ്‌നേഹവിരുന്നൊരുക്കി ബിജെപി; നേതാക്കളുടെ വീടുകളിൽ പുരോഹിതരെത്തി ആഘോഷത്തിൽ പങ്കുചേർന്നു

തിരുവനന്തപുരം: ഈസ്റ്ററിന് പിന്നാലെ വിഷുവിനും ക്രൈസ്തവ സഭാ പുരോഹിതർക്ക് സ്‌നേഹവിരുന്നൊരുക്കി ബിജെപി. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്റെ വസതിയിലും പാർട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുളള എൻ ...

അരിക്കൊമ്പനെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചത്; കുഴിയാനയാണെന്ന് കാണാൻ പോകുന്നതേ ഉളളൂവെന്ന് കെ സുധാകരൻ

കോഴിക്കോട്: അരിക്കൊമ്പൻ ആണെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചതെന്നും കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുളളൂവെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ...

അനിൽ ആന്റണിയെ സ്വാഗതം ചെയ്ത് കേരള ബിജെപി; അനിൽ കേരളത്തിലെ യുവാക്കളുടെ പ്രതീകം; മോദി സർക്കാരിൽ കേരള ജനതയ്ക്ക് വിശ്വാസമേറുന്നു; രാഷ്ട്രീയമാറ്റത്തിന്റെ സാദ്ധ്യത ആവർത്തിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളുടെ അഭിപ്രായമാണ് അനിൽ കെ ആന്റണിയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹിയിൽ അനിൽ ആന്റണിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ...

മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന ദാമ്പത്യം പോലെയായി കോൺഗ്രസ്- സിപിഎം സഖ്യം:കോമാ സഖ്യത്തെ ജനങ്ങൾ കോമയിലാക്കിയെന്ന് കെ.സുരേന്ദ്രൻ

  ആലുവ: മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന ദാമ്പത്യം പോലെയായി കോൺഗ്രസ്- സിപിഎം സഖ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, ...

‘ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് ബിജെപിയുടെ വിജയം; വൈകിയാണെങ്കിലും ബിജെപിയുടെ വാദം സിപിഎം അംഗീകരിച്ചു’. എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം:  മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്തത് ബിജെപിയുടെ വിജയമാണെന്ന് ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഒരു മുദ്രാവാക്യമായിരുന്നു ഇതെന്നും ...

മെട്രോമാന്റെ ഇളകാത്ത ഉറപ്പിൽ മധുരവീരൻ കോളനിയിൽ വൈദ്യുതി വെളിച്ചം എത്തി; തിരഞ്ഞെടുപ്പി‍ൽ തോറ്റെങ്കിലും വാക്കുപാലിച്ച് ഇ.ശ്രീധരൻ

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മെട്രോമാൻ ഇ. ശ്രീധരൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിൽ പ്രതിജ്ഞാബന്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ...

”ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ ഉണ്ടാകും, വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം; സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണം”. ഇ ശ്രീധരന്‍

പാലക്കാട്:  ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ വ്യക്തമാക്കി.'' വികസനം, വ്യവസായം എന്നിവയാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist