Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒറ്റ-ഇരട്ട പദ്ധതി റോഡിലെ തിരക്ക് കുറച്ചു: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ഡൽഹി സർക്കാർ

by Brave India Desk
Nov 10, 2023, 01:15 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഒറ്റ ഇരട്ട വാഹന നമ്പർ പദ്ധതി നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കുറച്ചതായി സർക്കാർ. ഇത് സംബന്ധിച്ച് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഈ ക്രമീകരണത്തിന്റെ പ്രയോജനത്തെക്കുറിച്ച് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരി​ന്റെ സത്യവാങ്മൂലം. ഡൽഹി സർക്കാരിന്റെ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ഒറ്റ ഇരട്ട വാഹന നമ്പർ പദ്ധതിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഡൽഹിയിൽ ഒറ്റ-ഇരട്ട രീതി നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ അത് എപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടോ? എല്ലാം ഒപ്റ്റിക്സ് ആണ് എന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഒറ്റ-ഇരട്ട പദ്ധതി നഗരത്തിൽ വലിയ സ്വാധീനം ചെലുത്തി. ഇത് പൊതുഗതാഗതത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ഇന്ധന ഉപയോഗത്തിൽ 15 ശതമാനത്തോളം ഇടിവും ഉണ്ടാക്കിയതായി സർക്കാർ കോടതിയെ അ‌റിയിച്ചു. ഇത് കൂടാതെ, ഈ ജൂലൈ മുതൽ പരിസ്ഥിതി നഷ്ടപരിഹാര ചാർജ് ഇനത്തിൽ 14 കോടി രൂപ സമാഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Stories you may like

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

എന്തുകൊണ്ട് ഡൽഹി രജിസ്റ്റർ ചെയ്യാത്ത ടാക്‌സികൾ നിരോധിച്ചില്ല എന്ന് കോടതി ചോദിച്ചു. ചോദ്യത്തിന് പൂർണമായി ഒരു നിരോധനം സാധ്യമല്ലെന്നും ഇന്ധനത്തിന്റെ തരത്തിന്റെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പരിഗണിക്കാവുന്നതാണെന്നും സർക്കാർ കോടതിയെ അ‌റിയിച്ചു. വായു മലിനീകരണം തടയുന്നതിൽ ഒറ്റ- ഇരട്ട പദ്ധതി എത്രമാത്രം വിജയകരമാണെന്ന് സുപ്രീം കോടതി അ‌വലോകനം ചെയ്ത് ഉത്തരവിറക്കുന്നതു വരെ ഇത് നിർത്തിവക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്നലെ അ‌റിയിച്ചിരുന്നു.

Tags: Supreme Courtdelhi pollution
ShareTweetSendShare

Latest stories from this section

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

Discussion about this post

Latest News

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര

ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര

ലോകകപ്പിനിറങ്ങുന്ന താരങ്ങളുടെ നെഞ്ചിൽ ‘ ഭാരതം’ ഉണ്ടാകണം; ബ്രീട്ടിഷുകാർ നൽകിയ ‘ഇന്ത്യ’ ഒഴിവാക്കണം; സെവാഗ്

കൈക്കൂലി കൊടുത്ത് വരെ അവന്മാർ ജയിക്കാൻ നോക്കി, അമ്പയറിന് നൽകിയത് സമ്മാനങ്ങൾ; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies