delhi pollution

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം;മിക്കയിടത്തും എക്യുഐ 400 ന് മുകളില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. വളരെ മോശമായ നിലയില്‍ നിന്ന് 'ഗുരുതരമായ' വിഭാഗത്തിലേക്ക് വായു ഗുണ നിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തി. അടുത്ത ...

വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡൽഹിയിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നു

ന്യൂഡൽഹി: തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനെത്തുടർന്ന് ഗ്രാപ്പ് സ്റ്റേജ്-IV നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങി. ഇതേ തുടർന്ന്, ഡൽഹിയിലെ എല്ലാ സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളും ഇന്ന് മുതൽ തുറന്നു ...

നേരിയ ആശ്വാസം; ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെടുന്നു

ന്യൂഡൽഹി: തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമായി ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം. വെള്ളിയാഴ്ച രാവിലെ 461 ആയിരുന്ന നഗരത്തിലെ എക്യുഐ നിലവാരം ഇന്ന് രാവിലെ 398 ആയി കുറഞ്ഞിട്ടുണ്ട്. പുകമഞ്ഞ് ...

കൃത്രിമ മഴയും ഒറ്റ ഇരട്ട പദ്ധതിയും: ഡൽഹിയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമെന്ന് പരിസ്ഥിതി മന്ത്രി

നൂഡൽഹി: അ‌ടുത്ത ദിവസങ്ങളിലെ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് നിരീക്ഷിച്ച ശേഷം മാത്രമേ കൃത്രിമ മഴയേക്കുറിച്ചും ഒറ്റ ഇരട്ട പദ്ധതിയെക്കുറിച്ചും തീരുമാനമെടുക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ...

ഒറ്റ-ഇരട്ട പദ്ധതി റോഡിലെ തിരക്ക് കുറച്ചു: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഒറ്റ ഇരട്ട വാഹന നമ്പർ പദ്ധതി നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കുറച്ചതായി സർക്കാർ. ഇത് സംബന്ധിച്ച് ഡൽഹി ...

വായുമലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; ഒറ്റ ദിവസം പിഴ ചുമത്തിയത് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത 1300 വാഹനങ്ങൾക്ക്

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ ​നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഇന്നും 421 ലാണ് വായുവിന്റെ മലിനീകരണ തോത്. തെക്ക്, പടിഞ്ഞാറൻ ഡൽഹി പ്രദേശങ്ങളിലാണ് ...

ഡൽഹിയിലെ വായുമലിനീകരണം കൂടുതൽ രൂക്ഷമാകുന്നു; ഉന്നതതല യോഗം വിളിച്ച് പരിസ്ഥിതി മന്ത്രി, സ്മോഗ് ടവറുകൾ തുറന്നേക്കും

ന്യുഡൽഹി: ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഡൽഹിയിലെ വായു മലിനീകരണം ഇന്ന് വീണ്ടും രൂക്ഷമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം, നഗരത്തിലെ വായു ...

എല്ലാ തവണയും രാഷ്ട്രീയ വിവാദമുണ്ടാക്കിയിട്ട് കാര്യമില്ല; വൈക്കോൽ കത്തിക്കുന്നത് നിർത്തിയേ പറ്റൂ; പഞ്ചാബിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വൈക്കോൽ കത്തിക്കുന്നതിൽ പഞ്ചാബ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത് എങ്ങനെ ചെയ്യുമെന്നറിയില്ലെന്നും എന്നാൽ ​വൈക്കോൽ കത്തിക്കുന്നത് അ‌വസാനിപ്പിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി ...

വായുമലിനീകരണം: നവംബര്‍ 13 മുതല്‍ 20 വരെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം; 10, 12 ഗ്രേഡുകൾ ഒഴികെയുള്ള ക്ലാസുകൾക്കും അവധി

ന്യൂഡല്‍ഹി: ദീപാവലിയ്ക്കു ശേഷം ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനം. നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെയാണ് ...

ഡൽഹി വായുമലിനീകരണം; ഗവർണർ വിളിച്ചു ചേർത്ത അ‌ടിയന്തര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവ…

നൂഡൽഹി: തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുമായും അ‌ടിയന്തര ...

ഡൽഹിയിലെ വായുമലിനീകരണം: എളുപ്പത്തിൽ തുടച്ചുനീക്കാനാവില്ല; നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി: വെള്ളിയാഴ്ച്ചയും ഡൽഹിയിലെ വായു മലിനീകരണ തോത് അ‌തീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുകയെന്നത് അ‌ത്ര എളുപ്പമായ കാര്യമല്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്‌. ഇന്ന് ...

ഡൽഹിയിലെ മലിനീകരണം ആശങ്കയുണ്ടാക്കുന്നു; അ‌ടിയന്തര യോഗം വിളിച്ച് ഗവർണർ

ന്യൂഡൽഹി: ​ഡൽഹിയിലെ അ‌പകടകരമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്ന വായു മലിനീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ വികെ സക്‌സേന. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും പരിസ്ഥിതി മന്ത്രി ഗോപാൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist